45.5 ല​ക്ഷം രൂ​പ പി​ടി​കൂ​ടി
Saturday, December 10, 2022 12:13 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ കാ​റി​ൽ കൊ​ണ്ടു​വ​ന്ന 45.5 ല​ക്ഷം രൂ​പ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് പി​ടി​കൂ​ടി. കാ​റി​ലു​ണ്ടാ​യി​രു​ന്ന കോ​ട്ട​യം രാ​മ​പു​രം സ്വ​ദേ​ശി മു​ട​യാ​ര​ത്ത് ജ​യേ​ഷി(45)​നെ​യും പോ​ലീ​സ് പി​ടി​കൂ​ടി.
ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ൽ അ​ങ്ങാ​ടി​പ്പു​റ​ത്തു നി​ന്നാ​ണ് കാ​റും പ​ണ​വും പി​ടി​ച്ചെ​ടു​ത്ത​ത്. ബാ​ഗി​ലാ​ക്കി കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ന് താ​ഴെ വ​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണം. 500 രൂ​പ​യു​ടെ 91 കെ​ട്ടു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​താ​ണ് പ​ണ​മെ​ന്നാ​ണ് വി​വ​രം. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​അ​ല​വി, എ​സ്ഐ യാ​സി​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം 45 ല​ക്ഷം രൂ​പ​യു​മാ​യി ര​ണ്ടു​പേ​രെ​യും പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത പ​ണം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന
യോ​ഗം 14ന്

​മ​ല​പ്പു​റം: ജി​ല്ലാ​ത​ല ബാ​ങ്കിം​ഗ്് അ​വ​ലോ​ക​ന യോ​ഗം 14നു ​രാ​വി​ലെ 10.30ന് ​മ​ല​പ്പു​റം ഹോ​ട്ട​ൽ മ​ഹേ​ന്ദ്ര​പു​രി​യി​ൽ ചേ​രു​മെ​ന്ന് ലീ​ഡ് ബാ​ങ്ക് മാ​നേ​ജ​ർ അ​റി​യി​ച്ചു.