കേ​ര​ളോ​ത്സ​വം: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ജേ​താ​ക്ക​ൾ
Wednesday, December 7, 2022 11:35 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് കേ​ര​ളോ​ത്സ​വ​ത്തി​ൽ 606 പോ​യി​ന്‍റ് നേ​ടി അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് ജേ​താ​ക്ക​ളാ​യി. 372 പോ​യി​ന്‍റോ​ടെ പു​ലാ​മ​ന്തോ​ൾ ര​ണ്ടാം സ്ഥാ​ന​വും 163 പോ​യി​ന്‍റു​മാ​യി വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള മൊ​മെ​ന്‍റോ വി​ത​ര​ണ​വും അ​നു​മോ​ദ​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ.​കെ. മു​സ്ത​ഫ നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ന​ജ കു​ന്നം​കു​ല​ത്ത് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​എം മു​സ്ത​ഫ, സ​ഈ​ദ, സൗ​മ്യ, ജ​മീ​ല, ബ്ലോ​ക്ക് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ ന​ജ്മ ത​ബ്ഷീ​റ, പി.​കെ. അ​യ​മു, അ​സീ​സ് പ​ട്ടി​ക്കാ​ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​പാ​ർ​വ​തി, ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെം​ബ​ർ​മാ​രാ​യ മു​ഹ​മ്മ​ദ് ന​യീം, ദി​ലീ​പ്, ഉ​മ്മു​സ​ൽ​മ, റ​ജീ​ന, പ്ര​ബീ​ന ഹ​ബീ​ബ്, വി​ൻ​സി അ​നി​ൽ, വാ​സു​ദേ​വ​ൻ, എ​ൻ. ഷൗ​ക്ക​ത്ത്, ഗി​രി​ജ, ഗി​രി​ജ, വി. ​ക​മ​ലം, പി. ​ഉ​സ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.