Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അഞ്ചാംപനി പ്രതിരോധത്തിനു ഒരുമിച്ച് പോരാടാൻ ആഹ്വാനം
Wednesday, December 7, 2022 11:35 PM IST
മലപ്പുറം: ജില്ലയിൽ അഞ്ചാംപനി രോഗബാധ വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനായി ഒരുമിച്ച് പോരാടാൻ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ വിളിച്ചു ചേർത്ത മതസംഘടനാ നേതാക്കളുടെ യോഗത്തിൽ ആഹ്വാനം. ആരാധനാലയങ്ങളിലൂടെയും മദ്രസകൾ അടക്കമുള്ള മതപാഠശാലകളിലൂടെയും വാക്സിനേഷന്റെ പ്രാധാന്യം സംബന്ധിച്ച് ബോധവത്കരണം നടത്തും. സോഷ്യൽ മീഡിയ, വോയ്സ് ക്ലിപ്പിംഗുകൾ വഴിയും ജനങ്ങളെ ബോധവത്കരിക്കാനും മത നേതാക്കൾ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.
രോഗം ബാധിച്ച് ആരും മരണത്തിലേക്കു പോകരുതെന്നാണ് സർക്കാർ നിലപാടെന്നും വാക്സിനേഷനിലൂടെ മാത്രമേ രോഗബാധയും വ്യാപനവും തടയാനാകൂവെന്നും കളക്ടർ പറഞ്ഞു. രോഗം ബാധിച്ചവർക്കു ചികിത്സ ഉറപ്പു വരുത്തും.
രോഗവ്യാപനം തടയുന്നതിനായി സ്കൂളുകളിലും അങ്കണവാടികളിലും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. വാക്സിനേഷൻ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തും. ജില്ലയിൽ അഞ്ചു വയസുവരെയുള്ള കുട്ടികളുടെ എം.ആർ വാക്സിനേഷൻ നിരക്ക് 80.84 ശതമാനമാണ്. ഇതു 95 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യം. പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ശ്രദ്ധയിൽ പ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. കുടുംബങ്ങളെയും വ്യക്തികളെയും വാക്സിനെടുക്കാൻ പ്രേരിപ്പിക്കണമെന്നും കളക്ടർ മതനേതാക്കളോടു അഭ്യർഥിച്ചു.
ചികിത്സയും വാക്സിനേഷനും വേണ്ടെന്ന രൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുന്നതും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകിയതായും ജില്ലാ കളക്ടർ അറിയിച്ചു.
രണ്ടു ഡോസ് എം.ആർ വാക്സിൻ സ്വീകരിക്കുന്നതിലൂടെ മാത്രമേ അഞ്ചാംപനിയെ പൂർണമായും പ്രതിരോധിക്കാനാകൂവെ ന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ രേണുക പറഞ്ഞു. രോഗം ബാധിച്ചവരിൽ 90 ശതമാനം പേരും ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാത്തവരാണ്.
ബാക്കി ഒന്‍പതു ശതമാനം പേർ ആദ്യ ഡോസ് മാത്രം സ്വീകരിച്ചവരാണ്. ഇരു ഡോസും സ്വീകരിച്ച ഒരു ശതമാനം പേർ അസുഖബാധിതരായെങ്കിലും ഇവർക്ക് പെട്ടെന്നു തന്നെ രോഗം ഭേദപ്പെടുകയും ചെയ്തതായി ഡിഎംഒ പറഞ്ഞു.
ലൈബ്രറി ശാക്തീകരണത്തിനു തുടക്കമായി
രാമപുരം: സാമൂഹ്യ മാധ്യമങ്ങൾക്കിടയിലെ ജീവിതങ്ങൾക്കിടയിൽ കുട്ടികളുടെ വായന പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാ
രോഗിപരിചരണത്തിൽ നഴ്സുമാരുടെ പങ്ക് നിർണായകം: ഡോ.ഫസൽ ഗഫൂർ
അങ്ങാടിപ്പുറം: ചികിത്സാരംഗത്ത് ഡോക്ടർമാരുടെയും രോഗികളുടെയും ഇടയിൽ ആശയവിനിമയം നടത്തുകയും കൂടുതൽ സമയം ചെലവഴി
പ്രസിഡന്റ്സ് കപ്പ് ക്രിക്കറ്റ് ഇന്നു മുതൽ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പ്രസിഡന്റ്സ് ക്ലബ് നടത്തുന്ന പന്ത്രണ്ടാമത് ആർ 7 സ്പോർട്സ് പ്രസ
വാഷ് പിടികൂടി
നിലന്പൂർ: നിലന്പൂർ എക്സൈസ് സർക്കിൾ പാർട്ടിയും ജനമൈത്രി എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ ചാലിയാർ പഞ്ചായത
പട്ടിക്കാട് ജാമിഅഃ നൂരിയ്യ ഡയമണ്ട് ജൂബിലി സമ്മേളനം തുടങ്ങി
ഫൈസാബാദ്(പട്ടിക്കാട്): ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ ഡയമണ്ട് ജൂബിലി ആഘോഷ പരിപാടികൾ
പരിഷത്ത് പദയാത്രയ്ക്കു മലപ്പുറത്തു സ്വീകരണം
മലപ്പുറം: ശാസ്ത്രം ജനനൻമക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക
സുകന്യ സമൃദ്ധി യോജന; അപേക്ഷിക്കാൻ പോസ്റ്റ് ഓഫീസുകളിൽ സൗകര്യം
മലപ്പുറം: പെണ്‍കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം എന്നിവ സുഗമമായി നടത്തുവാൻ മാതാപിതാക്കളെ പ്രാപ്തരാക്കുക എന്ന
എംഇഎസ് കല്ലടി കോളജ് ഗ്ലോബൽ അലൂംമിനി മീറ്റ് 11ന്
പെരിന്തൽമണ്ണ: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിൽ 1967 മുതൽ 2022 വരെ 55 വർഷക്കാലം പഠിച്ച പൂർവവിദ്യാർഥികളുടെ കൂട്ടാ
കരുവാരക്കുണ്ടിൽ വലിച്ചെറിയൽ മുക്ത കാന്പയിനിനു തുടക്കമായി
കരുവാരകുണ്ട്: കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൽ വലിച്ചെറിയൽ മുക്ത കേരളം കാന്പയിന് തുടക്കമായി. പ്രസിഡന്റ് വി.എസ് പൊ
കാളികാവിൽ തിരുനാളിനു നാളെ തുടക്കം
കാളികാവ്: ജില്ലയിലെ പ്രമുഖ കുടിയേറ്റ കേന്ദ്രമായ കാളികാവിലെ സെന്റ് സേവ്യേഴ്സ് ദേവാലയത്തിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ
വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ യുപി സ്വദേശി റിമാൻഡിൽ
മഞ്ചേരി: പതിനാറുകാരിയായ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ യുപി സ്വദേശിയായ യുവാവിനെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മ
മൗലാന പാരാമെഡിക്കൽ ഫുട്ബോൾ: എംഇഎസ് ജേതാക്കൾ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മൗലാന കോളജ് ഓഫ് പാരമെഡിക്കൽ സയൻസസ്, സ്റ്റുഡന്റ് അസോസിയേഷൻ ഓഫ് മെഡിക്കൽ ലബോറട്ടറി
വാഹനപ്രചാരണ ജാഥയ്ക്ക് സ്വീകരണം നൽകി
നിലന്പൂർ: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സിഐടിയു) വാഹന പ്രചാരണ ജാഥക്ക് നിലന്പൂരിൽ സ്വീകരണം നൽകി. സെക്രട്ടറിയ
നിലന്പൂരിൽ നൂറുവർഷം പഴക്കമുള്ള തേക്കുകൾ ലേലത്തിന്
നിലന്പൂർ: ബ്രിട്ടീഷുകാർ നൂറുവർഷം മുന്‍പ് വച്ചു പിടിപ്പിച്ച തേക്ക് തടികൾ നിലന്പൂരിൽ നാളെ ലേലം ചെയ്യും. ലക്ഷങ്ങൾ വില മതി
തോട് നിർമാണത്തിൽ അശാസ്ത്രീയത; പ്രവൃത്തി നിർത്തിവച്ചു
എടക്കര: തോട് കോണ്‍ക്രീറ്റ് ചെയ്യുന്നതിൽ അശാസ്ത്രീയമെന്നു ആക്ഷേപം. ഇതേത്തുടർന്നു എടക്കരയിൽ അധികൃതർ ഇടപെട്ട് പ്രവൃ
ഡോക്ടർ സെയ്ത് സൽമ സാമൂഹിക സേവന പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു
മലപ്പുറം: നഴ്സിംഗ്് അക്കാഡമിക് മേഖലയിലും സാമൂഹിക സാംസ്കാരിക സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച് വിടപറഞ്ഞുപോയ ഡേ
മൂത്തേടം ഫാത്തിമ കോളജിൽ എൻഎസ്എസ് യൂണിറ്റ്
എടക്കര: പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിൽ കൂടി വിദ്യാർഥികളെ പങ്കാളികളാക്കുന്നതിന് എൻഎസ്എസ് പോലുള്ള സന്നദ്ധ സംഘ
നിലന്പൂരിൽ ആട്ടം ശിങ്കാരിമേളം പ്രവർത്തനം തുടങ്ങി
നിലന്പൂർ: നിലന്പൂരിലെ ആദിവാസി ഗോത്ര വിഭാഗത്തിലെ 16 യുവതീയുവാക്കളുടെ നേതൃത്വത്തിൽ ശിങ്കാരിമേളം പരിശീലനം പൂർത്തീക
ഭിന്നശേഷി കുട്ടികൾക്ക് ചലനസഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
മഞ്ചേരി: സമഗ്ര ശിക്ഷ കേരള മഞ്ചേരി ബിആർസിയുടെ നേതൃത്വത്തിൽ 2022 -2023 അധ്യയന വർഷത്തെ മെഡിക്കൽ ക്യാന്പിൽ ഓർത്തോ വിഭാഗം
നിർമല ഹയർ സെക്കൻഡറി സ്കൂൾ രജതജൂബിലി ആഘോഷിച്ചു
നിലന്പൂർ: നിർമല ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കൻഡറി വിഭാഗം രജത ജൂബിലി ആഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന എ
മങ്കടയിൽ പകൽവീട് നിർമിക്കുന്നു
മങ്കട: ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി മങ്കട ഗ്രാമപഞ്ചായത്തിൽ നിർമിക്കുന്ന സീനിയർ സിറ്റിസണ്‍
മയക്കുമരുന്നു കേസിൽ യുവാവിനു പത്തു വർഷം കഠിന തടവ്
മഞ്ചേരി: മാരക ലഹരിമരുന്നായ എംഡിഎംഎ സഹിതം പോലീസ് അറസ്റ്റു ചെയ്ത യുവാവിനെ മഞ്ചേരി എൻഡിപിഎസ് സ്പെഷൽ കോടതി പത്തു വർ
അവശതയനുഭവിക്കുന്നവർക്കായി സ്നേഹസംഗമം സംഘടിപ്പിച്ചു
ഏലംകുളം: സഹജീവികൾക്കൊരു കൈത്താങ്ങ് എന്നും അശരണർക്കൊപ്പം എന്ന സന്ദേശവുമായി റഹ്മാൻ ഏലംകുളത്തിന്റെ നേതൃത്വത്തിൽ
കുടുംബശ്രീ പ്രവർത്തകരുടെ കൈത്താങ്ങ് പാലിയേറ്റീവ് പരിചരണത്തിലും
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ കാൻസർ ദിനത്തോടനുബന്ധിച്ചു നഗരസഭയിലെ കുടും
സാഗർമിത്ര: അപേക്ഷ ക്ഷണിച്ചു
മലപ്പുറം: പ്രധാനമന്ത്രി മത്സ്യ സന്‍പാദ യോജന പദ്ധതി പ്രകാരം പൊന്നാനി മത്സ്യഭവന് കീഴിലുളള തെക്കേകടവ് മത്സ്യഗ്രാമത്തി
പുളിയന്തോട് പുനരുജ്ജീവന പ്രവൃത്തി തുടങ്ങി
പെരിന്തൽമണ്ണ: കേന്ദ്ര ഗ്രാമ വികസന-ഭൂവികസന മന്ത്രാലയത്തിന്റെ നിർദേശം പ്രകാരം ആസാദീകാ അമൃത് മഹോത്സവവത്തിന്റെ ഭാഗ
കോണ്‍ഗ്രസ് കളക്ടറേറ്റ് മാർച്ച് നടത്തി
മലപ്പുറം: മന്ത്രി കെ.എൻ.ബാലഗോപാലിന് ബജറ്റ് അവതരിപ്പിക്കാൻ ഒരവസരം കൂടി അടുത്ത വർഷം ലഭിച്ചാൽ മനുഷ്യൻ ശ്വസിക്കുന്ന
രാജ്യറാണി പിന്നെയും വൈകി; യാത്രക്കാർ കഷ്ടത്തിലായി
പെരിന്തൽമണ്ണ: ഒരാഴ്ചക്കിടെ രണ്ടു തവണ എൻജിൻ തകരാറു മൂലം സർവീസ് അവതാളത്തിലായ നിലന്പൂർ-ഷൊർണൂർ പാതയിൽ ഇന്നലെ രാജ
ബജറ്റ്: കേരള കോണ്‍ഗ്രസ് മാർച്ച് നടത്തി
പെരിന്തൽമണ്ണ: ജനജീവിതം ദുസഹമാക്കും വിധം സംസ്ഥാന ബജറ്റിൽ അമിത നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ്
ബജറ്റിനെതിരെ പ്രതിഷേധം; ജാമ്യം നേടിയ നേതാക്കൾക്ക് സ്വീകരണം
എടക്കര: സംസ്ഥാന സർക്കാർ ബജറ്റിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. ജാമ്യത്തിൽ ഇറങ്
മെഡിസെപ്പ് പദ്ധതി കാര്യക്ഷമമാക്കണം: കെഎസ്എസ്പിയു
മലപ്പുറം: ധനകാര്യ മന്ത്രാലയം വിഭജിച്ച് സർവീസ് പെൻഷൻ, ആരോഗ്യ സുരക്ഷാ പദ്ധതി, മെഡിസെപ്പ് എന്നിവയുടെ പ്രവർത്തനം കാര
ഭിന്നശേഷിക്കാരെ അവഗണിച്ചതിൽ പ്രതിഷേധം
എടക്കര: സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി തുക വകയിരുത്താത്തതിൽ പ്രതിഷേധവുമായി ഒരു
മകളുടെ ഭർത്താവ് കുത്തിപരിക്കേൽപ്പിച്ചു
നിലന്പൂർ: മകളുടെ ഭർത്താവിൽ നിന്ന് പിതാവിന് കുത്തേറ്റു. നിലന്പൂർ രാമംകുത്ത് ചേറ്റുപറന്പത്ത് രാജനാണ് (53) കത്രിക കൊണ്
നികുതി സ്വീകരിക്കുന്നില്ല; ആദിവാസികൾ വില്ലേജ് ഓഫീസറെ ബന്ദിയാക്കി
നിലന്പൂർ: നികുതി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപിച്ച് ആദിവാസികൾ പുള്ളിപ്പാടം വില്ലേജ് ഓഫീസറെ ബന്ദിയാക്കി. ഒടുവിൽ ആദി
കിംസ് അൽശിഫയിൽ ഡോക്ടർമാർക്കായി ശിൽപശാല നടത്തി
പെരിന്തൽമണ്ണ: ജില്ലയ്ക്കകത്തും പുറത്തുമുള്ള അന്‍പതിലധികം ഡോക്ടർമാർക്കും നഴ്സുമാർക്കുമായി പെരിന്തൽമണ്ണ കിംസ് അൽശ
ബജറ്റിനെതിരെ മഞ്ചേരിയിൽ വ്യാപക പ്രതിഷേധം
മഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാർ ബജറ്റുകൾ ജനദ്രോഹമെന്നാരോപിച്ച് എളങ്കൂർ കോണ്‍ഗ്രസ് കമ്മിറ്റി പന്തം കൊളുത്തിയും ബ
കോണ്‍ഗ്രസ് പ്രതിഷേധിച്ചു
അങ്ങാടിപ്പുറം: കേന്ദ്ര, സംസ്ഥാന ബജറ്റുകൾക്കെതിരേ കോണ്‍ഗ്രസ് പ്രവർത്തകർ അങ്ങാടിപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പ
റേഷൻ വ്യാപാരികൾ ധർണ നടത്തി
മലപ്പുറം: ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റേഷൻ വ്യാപാരികൾ ജില്ലയിലെ താലൂക്ക് സപ്ലൈ ഓ
അങ്ങാടിപ്പുറത്തു പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് നിർവഹണ ചുമതലയുള്ള പ്രധാനമന്ത്രി കൃഷി സിഞ്ചായ് യോജന പദ്ധതിയുടെ കീ
തുവൂരിൽ പുൽക്കാടുകൾക്കു തീപിടിച്ചു
കരുവാരകുണ്ട്: തുവൂരിൽ പുൽക്കാടുകൾക്കു തീപീടിച്ചു. കമാനം തെക്കുംപുറം റോഡിൽ റെയിൽവേയുടെ സ്ഥലത്ത് ഇന്നലെ ഉച്ചയ്ക്ക് ഒ
വിദ്യാർഥികൾ ഒലിപ്പുഴ ശുചീകരിച്ചു
കരുവാരകുണ്ട്: പ്രദേശത്തെ ശുദ്ധജല സ്രോതസായ ഒലിപ്പുഴ ശുചീകരിച്ച് കരുവാരകുണ്ട് ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ കൂ
മഞ്ചേരിയിൽ അതിദാരിദ്ര്യ നിർമാർജന പദ്ധതിക്ക് തുടക്കമായി
മഞ്ചേരി: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് തെരഞ്ഞെടുത്ത 103 കുടുംബങ്ങൾക്കായി നടത്തുന്ന അതി
അങ്കണവാടികളിലേക്ക് സംഭരണ പാത്രങ്ങൾ നൽകി
മഞ്ചേരി: നഗരസഭ 2022 -23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അങ്കണവാടികളിലേക്ക് സംഭരണ പാത്രങ്ങൾ വിതരണം ചെയ്തു. ചെയർപേഴ്
പാലൂർ തൈപ്പൂയ്യ രഥോത്സവം: സംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു
പുലാമന്തോൾ: പാലൂർ തൈപ്പൂയ്യ രഥോത്സവത്തോടനുബന്ധിച്ചു സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. ദണ്ഡായുധപാണി ഓഡിറ്റോറിയ
ചാലിയാർ പുഴയോരത്തെ കാടുകൾ വെട്ടി നീക്കി
നിലന്പൂർ:ചാലിയാർ പുഴയുടെ കളത്തിൻകടവ് ഭാഗത്തെ കാടുകൾ വെട്ടി നീക്കി കൗണ്‍സിലറുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. നി
ജാമിഅ നൂരിയ്യ ഡയമണ്ട് ജൂബിലി എട്ടിനാരംഭിക്കും
പട്ടിക്കാട്: ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യയുടെ ഡയമണ്ട് ജൂബിലി ആഘോഷ പരിപാടികൾ എട്ടിനാരം
ഇൻഷ്വറൻസ് പ്രീമിയം ഇരട്ടിയാക്കി; പ്രതിഷേധവുമായി ജീവനക്കാർ
മഞ്ചേരി : ജിപിഎഐഎസ് അപകട ഇൻഷ്വറൻസ് പദ്ധതിയുടെ പ്രീമിയം 500 രൂപയിൽ നിന്ന് 1000 രൂപയാക്കി വർധിപ്പിക്കുന്ന ബജറ്റ് നിർ
ഭക്ഷ്യസംസ്കരണ-വിപണന രംഗത്ത് വനിതകൾക്ക് പരിശീലനം
മലപ്പുറം: ചെറുകിട സംരംഭങ്ങൾ ആരംഭിച്ച വനിതാ സംരംഭകർക്ക് ഉത്പാദന രംഗത്തെ നൂതന പ്രവണതകൾ, ബ്രാൻഡിംഗ്, മാർക്കറ്റിംഗ
ഇഎംഎസ് ആശുപത്രിയിൽ ഹെൽത്ത് കെയർ ഇൻഷ്വറൻസ് പദ്ധതി
പെരിന്തൽമണ്ണ: അപകടങ്ങളിൽപ്പെടുന്നവർക്ക് 50,000 രൂപ വരെ സൗജന്യ ചികിത്സാ ഇൻഷ്വറൻസ് പദ്ധതിയുമായി പെരിന്തൽമണ്ണയി
പ്രീപ്രൈമറി വിദ്യാർഥികൾക്കായി കായികമേള നടത്തി
കരുവാരകുണ്ട്: കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രീ പ്രൈമറി വിദ്യാർഥികൾക്കായി കായിക മേള നടത്തി. "കുഞ്ഞി കളി മേളം’ എന്ന

Latest News
മുംബൈയിൽ നേപ്പാൾ സ്വദേശിനി ജീവനൊടുക്കിയ നിലയിൽ
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ?
ആലപ്പുഴയിൽ വീട്ടമ്മയെ പീഡിപ്പിച്ച പൂജാരി പിടിയില്‍
ബി.ആർ.പി. ഭാസ്കറിന്റെ ഭാര്യ രമ ബി. ഭാസ്കർ അന്തരിച്ചു
രക്ഷപെടുത്തിയെന്ന് തുർക്കി; അറ്റ്സുവിനെ കാണാനില്ല

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
Thiruvananthapuram
ബൈക്ക് മരത്തിലിടിച്ച് ബൈക്കുയാത്രികൻ മരിച്ചു
Kollam
ടാവി ശസ്ത്രക്രിയയ്ക്കു വിധേയായ രോഗി ആശുപത്രിവിട്ടു
Pathanamthitta
എറണാകുളം-വേളാങ്കണ്ണി സ്പെഷല്‍ ട്രെയിന്‍ ആഴ്ചയില്‍ രണ്ടുദിവസം ഓടും
Alappuzha
പുറമ്പോക്കിലെ തണൽമരങ്ങൾ വെട്ടാനുള്ള ശ്രമം പരിസ്ഥിതി പ്രവർത്തകർ തടഞ്ഞു
Kottayam
യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
Idukki
എംഡിഎംഎയുമായി യുവാവ് പിടിയില്‍
Ernakulam
ബൗദ്ധിക പരിമിതിയുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് 16 ന്
Thrissur
വണ്ടാഴിയിൽ പോത്തിൻകുട്ടികളെ വിതരണം ചെയ്തു
Palakkad
കെപിഎസ്ടിഎ സബ് ജില്ലാ സമ്മേളനം നടത്തി
Kozhikode
അങ്കണവാടി കലോത്സവം നടത്തി
Wayanad
ശില്പശാല ഇന്ന് സമാപിക്കും
Kannur
നവോദയ ആറാം ക്ലാസ് പ്രവേശന പരീക്ഷ അപേക്ഷ തീയതി നീട്ടി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top