ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ
Monday, December 5, 2022 11:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക്രി​സ്മ​സ്,പു​തു​വ​ൽ​സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യെ​ത്തു​ട​ർ​ന്നു ക​ഞ്ചാ​വു ശേ​ഖ​ര​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ.
പെ​രി​ന്ത​ൽ​മ​ണ്ണ മൂ​സ​ക്കു​ട്ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ച്ചാ​ണ് വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 80 പൊ​തി​ക​ഞ്ചാ​വു​മാ​യി മ​ഞ്ചേ​രി കൈ​പ്പ​ക​ശേ​രി ക​ബീ​റി​നെ പെ​രി​ന്ത​ൽ​മ​ണ്ണ റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​ശ്രീ​ധ​ര​നും സം​ഘ​വും പി​ടി​കൂ​ടി​യ​ത്. 400 ഗ്രാം ​ക​ഞ്ചാ​വ് വ​രു​മി​ത്. പ്ര​തി​യെ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി -ഒ​ന്നി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്് ചെ​യ്തു.