എ​യ്ഡ്സ് ദി​നാ​ച​ര​ണം: ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി
Monday, December 5, 2022 12:39 AM IST
നി​ല​ന്പൂ​ർ: ലോ​ക എ​യ്ഡ്സ് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ ജി​ല്ലാ​ശു​പ​ത്രി​യി​ൽ ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണം, ദീ​പം തെ​ളി​യി​ക്ക​ൽ, പ്ര​തി​ജ്ഞ, മെ​ഡി​ക്ക​ൽ ക്യാ​ന്പ് എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. ഡി​എം​ഒ ഡോ. ​ആ​ർ. രേ​ണു​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​ൻ. അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സി​ടി​സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷൈ​ല​ജ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
ഡി​പി​എം ഡോ. ​അ​നൂ​പ്, ഡോ. ​പ്ര​വീ​ണ, ആ​ർ​എം​ഒ ഡോ. ​ബ​ഹാ​വു​ദീ​ൻ, ഡോ. ​ഹം​സ, ഡോ. ​അ​ജ്മ​ൽ, അ​ബ്ദു​ൾ ഗ​ഫൂ​ർ, അ​ബ്ദു​ൾ ഹ​മീ​ദ്, ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് രേ​ണു​ക, ഐ​സി​ടി​സി കൗ​ണ്‍​സി​ല​ർ ശ്രു​തി, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി​ജ​യ​ല​ക്ഷ്മി, ദീ​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.