വ​യ​ലി​നി​ൽ ഒ​ന്നാ​മ​തെ​ത്തി ശ്യാം ​കൃ​ഷ്ണ
Saturday, December 3, 2022 12:40 AM IST
തി​രൂ​ർ: ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം വ​യ​ലി​ൻ ഓ​റി​യ​ന്‍റ​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി പി.​എ​സ് ശ്യാം​കൃ​ഷ്ണ. നി​ല​ന്പൂ​ർ മാ​ന​വേ​ദ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​ണ് ശ്യാം ​കൃ​ഷ്ണ.
ക​ഴി​ഞ്ഞ ര​ണ്ടു​ത​വ​ണ ജി​ല്ല​യി​ൽ വ​യ​ലി​ൻ മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ശ്യാം ​ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്കു യോ​ഗ്യ​ത ന​ടു​ന്ന​ത്. സം​ഗീ​താ​ധ്യാ​പ​ക​നാ​യ സ​ന്തോ​ഷി​ന്‍റെ​യും രാ​ജി​യു​ടെ​യും മ​ക​നാ​ണ് ശ്യാം ​കൃ​ഷ്ണ.

ഉൗ​ട്ടു​പു​ര​യി​ലും ക​സ​റി ദി​യ

തി​രൂ​ർ: സാ​ന്പാ​റും പാ​യ​സ​വും ര​സ​വും ഒ​ക്കെ​യു​ണ്ട്, എ​ന്നാ പി​ന്നെ ഒ​രു പ​ഞ്ചി​ന് മി​മി​ക്രി കൂ​ടി ആ​കാ​മെ​ന്നുക​രു​തി ആ​രോ ചോ​ദി​ച്ച​താ​ണ്. ക​ലോ​ത്സ​വ​ത്തി​ന് മി​മി​ക്രി മ​ത്സ​ര​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ഐ​റ്റം ഒ​ന്നുകാ​ണി​ക്കാ​മോ എ​ന്ന സ്നേ​ഹ​ത്തോ​ടെ​യു​ള്ള ആ ​ആ​വ​ശ്യം നി​രാ​ക​രി​ക്കാ​ൻ ദി​യ മെ​ഹ്റി​ന് സാ​ധ്യ​വു​മാ​യി​രു​ന്നി​ല്ല.
ആ​യി​ര​ത്തോ​ളം പേ​ർ​ക്കു ഒ​രേ​സ​മ​യം ഭ​ക്ഷ​ണം വി​ള​ന്പു​ന്ന ക​ലോ​ത്സ​വ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ ​സ​ദ​സി​ന് മു​ന്നി​ൽ അ​വ​ൾ ത​ന്‍റെ പ്ര​ക​ട​നം വീ​ണ്ടും കാ​ഴ്ച​വ​ച്ചു.

ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ അ​റി​യി​പ്പു​ക​ൾ​ക്കാ​യി മാ​ത്രം ഒ​രു​ക്കി​യ മൈ​ക്ക്
ആ ​നി​മി​ഷം ക​ലോ​ത്സ​വ വേ​ദി​യി​ലെ പ്ര​തി​ഭ​യു​ടെ ശ​ബ്ദ​മാ​യി. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മി​മി​ക്രി, ഇം​ഗ്ലീ​ഷ് ക​വി​ത ര​ച​ന എ​ന്നി​വ​യി​ൽ ഫ​സ്റ്റ് ല​ഭി​ച്ച ദി​യ മെ​ഹ​റി​ൻ തു​റ​ക്ക​ൽ എ​ച്ച്എം​എ​സ്എ​ച്ച്എ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്. മി​മി​ക്രി വേ​ദി​യി​ൽ ആ​ദ്യ ന​ന്പ​റാ​യി മി​ന്നും പ്ര​ക​ട​ന​മാ​ണ് ദി​യ കാ​ഴ്ച​വ​ച്ച​ത്.