വാ​ഹ​ന​ജാ​ഥ ഡി​സം​ബ​റി​ൽ
Friday, November 25, 2022 12:06 AM IST
അ​ങ്ങാ​ടി​പ്പു​റം: കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം അ​ങ്ങാ​ടി​പ്പു​റം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​പ്ര​ചാ​ര​ണ ജാ​ഥ ന​ട​ത്താ​ൻ ബ്ലോ​ക്ക് ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഡി​സം​ബ​ർ ര​ണ്ടി​നു മു​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പൊ​ട്ടി​കു​ഴി​യി​ൽ നി​ന്നാ​രം​ഭി​ച്ച് മൂ​ന്നി​നു വൈ​കു​ന്നേ​രം അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ചേ​ങ്ങോ​ട് ജാ​ഥ സ​മാ​പി​ക്കും.
എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ് ജോ​യ്, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, ആ​ലി​പ്പ​റ്റ ജ​മീ​ല, പി.​ടി.അ​ജ​യ്മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ഉ​ദ്ഘാ​ട​ന, സ​മാ​പ​ന സ​മ്മേ​ള​ന​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് കെ.​എ​സ് അ​നി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജേ​ഷ് ന​ങ്ങാ​ണി​യ, പി. ​ഷ​ഹ​ർ​ബാ​ൻ, കെ.​ടി ജ​ബ്ബാ​ർ, ര​ഘു​നാ​ഥ്, കൃ​ഷ്ണ​ദാ​സ്, ചോ​യി​ക്കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.