പീ​ഡ​നം: പ്രതിയെ റി​മാ​ൻ​ഡ്് ചെ​യ്തു
Saturday, October 8, 2022 12:01 AM IST
മ​ഞ്ചേ​രി: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ​തി​മൂ​ന്നു​കാ​രി​യെ പ​ല​ത​വ​ണ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​ക്കി​യെ​ന്ന കേ​സി​ൽ പോ​ത്തു​ക​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത 41കാ​ര​നെ കോ​ട​തി പ​തി​നാ​ലു ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. കു​റു​ന്പ​ല​ങ്ങോ​ട് നീ​ല​ഞ്ഞി ചു​ണ്ടി​യ​ൻ​മൂ​ച്ചി സ​റ​ഫു​ദ്ദീ​നെ​യാ​ണ് നി​ല​ന്പൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്. പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​ടി.​ശ്രീ​നി​വാ​സ​നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഗ​താ​ഗ​തം ത​ട​സ​പ്പെ​ടും

മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​യ്യ​നാ​ട് വി​ല്ലേ​ജി​ലേ​ക്കു​ള്ള പ്ര​ധാ​ന വി​ത​ര​ണ ലൈ​ൻ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ മ​ഞ്ചേ​രി പാ​ണ്ടി​ക്കാ​ട് റോ​ഡി​ൽ പ​യ്യ​നാ​ട് ക​ച്ചേ​രി​പ്പ​ടി​യി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഇ​ന്ന് രാ​വി​ലെ അ​ഞ്ച് മ​ണി മു​ത​ൽ നാ​ളെ വൈ​കീ​ട്ട് അ​ഞ്ചു മ​ണി വ​രെ പൂ​ർ​ണ്ണ​മാ​യും ത​ട​സ​പ്പെ​ടു​മെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി അ​സി​സ്റ്റ​ന്‍റ്് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.