സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം പ്ര​സം​ഗ,പ്ര​ബ​ന്ധ​ മ​ത്സ​ര​ങ്ങ​ൾ 18ന്
Saturday, October 8, 2022 12:01 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: 69-ാമ​ത് അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ൾ കോ​ളേ​ജ്, വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി പ്ര​സം​ഗ​ പ്ര​ബ​ന്ധ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.
18ന് ​രാ​വി​ലെ 10നു ​പെ​രി​ന്ത​ൽ​മ​ണ്ണ സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍​റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ വെ​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ക. 10-ാം ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥിക​ളെ സ്കൂ​ൾ ത​ല​ത്തി​ലും, പ്ല​സ്ടു മു​ത​ലു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളെ കോ​ള​ജ് ത​ല​ത്തി​ലു​മാ​ണ് പ​രി​ഗ​ണി​ക്കു​ക.
ഓ​രോ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ഒ​രു വി​ഭാ​ഗ​ത്തി​ൽ പ​ര​മാ​വ​ധി ര​ണ്ടു കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി​ക്ക് മു​ന്പാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. ഫോ​ണ്‍. 04933 227294, 7561000937.