വ​നി​താ ലീ​ഗ് നേ​തൃ​ക്യാ​ന്പ്
Sunday, October 2, 2022 12:24 AM IST
ക​രു​വാ​ര​കു​ണ്ട്: വ​നി​താ ലീ​ഗ് ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി നേ​തൃ​ക്യാ​ന്പ് ന​ട​ത്തി. സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക്യാ​ന്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു.സം​ഘ​ട​നാ ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നേ​തൃ​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ൽ വ​നി​താ ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ.​ആ​യി​ശ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡന്‍റ്‌ സു​ഹ്റ മ​ന്പാ​ട്, യൂ​ത്ത് ലീ​ഗ് ദേ​ശീ​യ വൈ​സ് പ്ര​സി​ഡന്‍റ്് ഷി​ബു മീ​രാ​ൻ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ച്ചു.

വ​നി​താ ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് പൊ​റ്റ​യി​ൽ ആ​യി​ശ, കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് പി.​ശ്രീ​ജ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി.​പി. ജ​സീ​റ, എ​ൽ.​ടി.​ഫൗ​സി​യ, പി.​കെ.​നാ​സ​ർ, എം.​കെ.​മു​ഹ​മ്മ​ദാ​ലി, കെ.​സു​ഫൈ​റ, ഐ.​ടി. സാ​ജി​ത, കെ.​ഷം​ന, സ്മി​ത അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.