മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ൽ
Sunday, October 2, 2022 12:14 AM IST
മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​നു സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പോ​ലീ​സ് പി​ടി​യി​ലാ​യി. കൂ​ത്തു​പ​റ​ന്പ് മൂ​രി​യാ​ട് സ​ഫ്വാ​നാ​ണ്(31) 0.3 ഗ്രാം ​എം​ഡി​എം​എ സ​ഹി​തം അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രേ എ​ൻ​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.