ല​ഹ​രി​ക്കെ​തി​രേ ജാ​ഗ്ര​ത വേ​ണം: ഋ​ഷി​രാ​ജ് സിം​ഗ്
Monday, September 26, 2022 12:56 AM IST
താ​നൂ​ർ: കു​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും ഇ​ട​യി​ൽ പു​തി​യ ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചു വ​രി​ക​യാ​ണെ​ന്നും അ​തി​നെ​തി​രെ അ​ധ്യാ​പ​ക​രും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും പൊ​തു​ജ​ന​ങ്ങ​ളും ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ അ​തി​ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷം സം​ജാ​ത​മാ​കു​മെ​ന്നും ല​ഹ​രി​ക്കെ​തി​രേ ജാ​ഗ്ര​ത വേ​ണ​മെ​ന്നും മു​ൻ ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് പ​റ​ഞ്ഞു.
താ​നാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ താ​നൂ​ർ ദേ​വ​ധാ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി​ക്കെ​തി​രെ ന​ട​ത്തി​യ ജ​ന​കീ​യ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​ശാ​മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി. ​ഹ​രി​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​നാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. മ​ല്ലി​ക അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വി.​കെ.​എം ഷാ​ഫി, താ​നാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​അ​ബ്ദു​റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കൗ​മാ​ര​ക്കാ​യ
കു​ട്ടി​ക​ൾ​ക്ക്
ബോ​ധ​വ​ത്ക​ര​ണം
മ​ഞ്ചേ​രി: ഐ​സി​ഡി​എ​സ് മ​ല​പ്പു​റം അ​ർ​ബ​ൻ പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ​നാ​ട് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൗ​മാ​ര​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്കു ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് ന​ട​ത്തി. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ പ​യ്യ​നാ​ട് പ്ര​ദേ​ശ​ത്തെ പ​ത്തു അ​ങ്ക​ണ​വാ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നൂ​റ്റി​മു​പ്പ​തി​ൽ​പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. വ​ട​ക്കാ​ങ്ങ​ര എ​എം​യു​പി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ തോ​മ​സ് ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഞ്ചേ​രി ന​ഗ​ര​സ​ഭാം​ഗം മ​രു​ന്ന​ൻ സാ​ജി​ദ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
’സാ​മൂ​ഹി​ക മാ​ധ്യ​ങ്ങ​ൾ - ഉ​പ​യോ​ഗ​വും സു​ര​ക്ഷ​യും’ വി​ഷ​യ​ത്തി​ൽ അ​ഡ്വ.​എം.​ടി.​ഷാ​ക്സ് ക്ലാ​സെ​ടു​ത്തു. വി.​പി.​പ്രി​യ, ഇ.​പി. പു​ഷ്പ​ല​ത, സി.​പി.​ഹ​രി​ശ​ങ്ക​ർ, പി.​എ​ൽ.​വി.​ര​വീ​ന്ദ്ര​ൻ മം​ഗ​ല​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ങ്ക​ണ​വാ​ടി അ​ധ്യാ​പ​ക​രാ​യ എ.​പു​ഷ്പ, പ​ത്മി​നി, സു​നി​ജ, ബി​ന്ദു, വി​ജ​യ​ശ്രീ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നെ​ല്ലി​ക്കു​ത്ത് പ്ര​ദേ​ശ​ത്തെ വെ​ള്ളാ​രം​പാ​റ അ​ങ്ക​ണ​വാ​ടി​യി​ൽ കൗ​മാ​ര​ക്കാ​രാ​യ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സി​ന് അ​ഡ്വ.​കെ. സ​ഫി​യ നേ​തൃ​ത്വം ന​ൽ​കി. ടി.​കെ.​സു​ധാ​സി​നി, സി. ​സ​ബ്രി​ന, കെ.​പി. ശോ​ഭ​ന, എം.​സി. ഫാ​ത്തി​മ, പി.​എ​ൽ.​വി. ര​വീ​ന്ദ്ര​ൻ മം​ഗ​ല​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ല​ഹ​രിവിരുദ്ധ
ബോ​ധ​വ​ത്ക​ര​ണം
മ​ഞ്ചേ​രി: ഒ​രു​മ മ​ഞ്ചേ​രി ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ര​ക്കു​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ഖ​ദീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഞ്ചേ​രി പോ​ലീ​സ് പി​ആ​ർ​ഒ സ​വാ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ സു​രേ​ഷ് ബാ​ബു എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
ഒ​രു​മ മ​ഞ്ചേ​രി ഡെ​പ്യൂ​ട്ടി മാ​നേ​ജിം​ഗ് ട്ര​സ്റ്റി സി.​വി.​ലി​ജി​മോ​ൾ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മാ​നേ​ജിം​ഗ് ട്ര​സ്റ്റി ജം​ഷി വ​ണ്ടൂ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സ​ന്ദീ​പ് കോ​ലോ​ട്ട്, അ​ഫ്സ​ൽ ബാ​വ, മ​നോ​ജ് ആ​മ​യൂ​ർ, ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അം​ഗ​ങ്ങ​ളാ​യ നി​സാ​ർ പ​ഞ്ച​മി, ഹ​നീ​ഫ, വി​ബി​ൻ​ദാ​സ്, രാ​ജേ​ശ്വ​രി, പ്ര​ജി​ത, റു​ഖി​യ, മു​ഹ​മ്മ​ദ് ഷ​ബീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ല​ഹ​രി വി​രു​ദ്ധ
റാ​ലി ന​ട​ത്തി
മ​ഞ്ചേ​രി: പാ​ല​ക്കു​ളം മ​ഹ​ല്ലി​ൽ ന​ട​ന്നു വ​രു​ന്ന ല​ഹ​രി വി​രു​ദ്ധ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കു​ളം നൂ​റു​ൽ ഇ​സ്ലാം മ​ദ്ര​സ​യി​ലെ നൂ​റു​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി വി​രു​ദ്ധ റാ​ലി ന​ട​ത്തി. ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി ആ​ല്യ​ത്തൊ​ടി അ​ൻ​ഹ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം. ​ദി​ൽ​ഷാം ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. വി​ദ്യാ​ർ​ഥി​ക​ളാ​യ ബാ​സിം, അ​സ്മി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ധ്യാ​പ​ക​രും മ​ഹ​ല്ല് ക​മ്മ​റ്റി അം​ഗ​ങ്ങ​ളും സം​ബ​ന്ധി​ച്ചു.
ല​ഹ​രി​ക്കെ​തി​രേ ച​ർ​ച്ചാ സ​മ്മേ​ള​നം
പെ​രി​ന്ത​ൽ​മ​ണ്ണ: വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ട് മാ​ര​ക ല​ഹ​രി വ​സ്തു​ക്ക​ൾ സു​ല​ഭ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നു പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​നാ ന്യൂ ​ഹോ​പ്പ് ഡി ​അ​ഡി​ക്ഷ​ൻ ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ് സെ​ൻ​റ​ർ സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ചാ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
മു​ൻ ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ൻ എ​ക്സൈ​സ് ഓ​ഫീ​സ​ർ ഹ​രി​കു​മാ​ർ, ജ​മാ​ൽ ചെ​റു​വാ​ടി, അ​ൻ​വ​ർ സാ​ദ​ത്ത്, കാ​പ്പ് തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.