ല​ഹ​രി​ക്കെ​തിരേ കാ​ന്പ​യി​ൻ തു​ട​ങ്ങി
Sunday, September 25, 2022 12:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ല​ഹ​രി​യു​ടെ ഉ​പ​ഭോ​ഗ​വും വി​പ​ണ​ന​വും ജ​ന​കീ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ പ്ര​തി​രോ​ധി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ‘അ​ലെ​ർ​ട്ട്’ എ​ന്ന പേ​രി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ആ​രം​ഭി​ച്ച കാ​ന്പ​യി​ൻ എ​ക്സൈ​സ് മു​ൻ ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു.

വൈ​സ് ചെ​യ​ർ​മാ​ൻ ന​സീ​റ, ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ദി​ലീ​പ്കു​മാ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് സി.​അ​ല​വി, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഇ. ​രാ​ജേ​ഷ്, ചേ​രി​യി​ൽ മ​മ്മി, സ​യി​ദ് മു​ഹ​മ്മ​ദ്കോ​യ ത​ങ്ങ​ൾ, സു​ന്നി​മ​ഹ​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി, വ്യാ​പാ​ര​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ച​മ​യം വാ​പ്പു, അ​ബ്ബാ​സ്, യു​വ​ജ​ന സം​ഘ​ട​നാ പ്ര​തി​നി​ധി ഇ.​ഷി​ജി​ൽ, തു​ട​ങ്ങി സാ​മൂ​ഹി​ക, സം​സ്കാ​രി​ക, സ​മു​ദാ​യി​ക മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ പ്ര​സം​ഗി​ച്ചു.

മു​നി​സി​പ്പ​ൽ​ത​ല ജാ​ഗ്ര​ത സ​മി​തി രൂ​പീ​ക​രി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, ഡോ.​എം.​പി അ​ബ്ദു​സ​മ്മ​ദ് സ​മ​ദാ​നി എം​പി, ജി​ല്ലാ ക​ള​ക്ട​ർ എ​ന്നി​വ​രും അ​ധ്യ​ക്ഷ​നാ​യി. ന​ഗ​ര​സ​ഭ ചെ​ർ​മാ​നും ക​ണ്‍​വീ​ന​ർ പെ​രി​ന്ത​ൽ​മ​ണ്ണ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് സി. ​അ​ല​വി​യും മ​റ്റു​രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക യു​വ​ജ​ന രം​ഗ​ത്തെ പ്ര​തി​നി​ധി​ക​ളും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​രും അ​ട​ങ്ങു​ന്ന മു​നി​സി​പ്പ​ൽ​ത​ല ജാ​ഗ്ര​ത സ​മി​തി​ക്കാ​ണ് രൂ​പം ന​ൽ​കി​യ​ത്.