Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നഗരസഭാധ്യക്ഷയും കൗണ്‍സിലർമാരും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു
Saturday, September 24, 2022 12:01 AM IST
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നുള്ള വിസർജ്യമടങ്ങിയ മാലിന്യം റോഡിൽ പരന്നൊഴുകുന്നതു തുടർന്നതോടെ നഗരസഭാധ്യക്ഷയും കൗണ്‍സിലർമാരും ആശുപത്രിയിൽ നേരിട്ടെത്തി പ്രതിഷേധമറിയിച്ചു. മഞ്ചേരി കോർട്ട് റോഡിൽ ടാക്സി സ്റ്റാൻഡിനു സമീപമായി ദിവസങ്ങളായി ആശുപത്രി ടോയ്ലറ്റിൽ നിന്നുള്ള മാലിന്യം പരന്നൊഴുകുകയാണ്. വാഹനങ്ങൾ പോകുന്പോൾ ഈ മലിന ജലം കാൽനടയാത്രക്കാരുടെയും ഇതരവാഹങ്ങളിൽ യാത്ര ചെയ്യുന്നവരുടെയും ദേഹത്തേക്കു തെറിക്കുകയും പരിസരം ദുർഗന്ധപൂരിതമാവുകയും ചെയ്യുന്നു.
മലിനജലം റോഡിലേക്കൊഴുകുന്നതു തടയാൻ ആശുപത്രി അധികൃതർ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഇന്നലെ ഉച്ചക്കു 11.45ന് കൗണ്‍സിലർമാരെയും കൂട്ടി മുനിസിപ്പൽ ചെയർപേഴ്സണ്‍ വി.എം. സുബൈദ ആശുപത്രിയിലെത്തി പ്രതിഷേധമറിയിച്ചത്. രാവിലെ ചേർന്ന കൗണ്‍സിൽ യോഗത്തിൽ ആശുപത്രിയിൽ നിന്നു മലിനജലം പുറത്തേക്കൊഴുകുന്നതു ചർച്ചയായി. പൊതുറോഡിലേക്കു വെള്ളമൊഴുകുന്നതു തടയണമെന്നു ചെയർപേഴ്സണ്‍ ആവശ്യപ്പെട്ടു. ആശുപത്രിയിൽ നിന്നു വെള്ളം പൊതുഓടയിലേക്കു ഒഴുകുന്നതു തടഞ്ഞതായി അധികൃതർ വ്യക്തമാക്കിയതിനു ശേഷവും റോഡിലേക്കു വെള്ളമെത്തി.
ആശുപത്രിയിലെത്തി പ്രതിഷേധം അറിയിക്കണമെന്നും നരസഭയുടെ നേതൃത്വത്തിൽ ശക്തമായ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. കൗണ്‍സിൽ നടപടികൾ അവസാനിച്ചതോടെയാണ് കൗണ്‍സിലർമാർ കൂട്ടത്തോടെ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിലെത്തിയത്. പൊതുജനങ്ങൾക്കു പ്രയാസം സൃഷ്ടിക്കുന്ന രീതിയിലാണ് ആശുപത്രിയിൽ നിന്നു റോഡിലേക്കു മലിനജലം ഒഴിക്കിവിടുന്നതെന്നും ഇതുതുടരാൻ അനുവദിക്കില്ലെന്നും കൗണ്‍സിലർമാർ സൂപ്രണ്ടിനോടു പറഞ്ഞു. ആശുപത്രിയിൽ നിന്നു മലിനജലം പുറത്തുപോകാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നു സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ഡോ.ഷീനലാൽ പറഞ്ഞു.
മലിനജലത്തിന്റെ ഒഴുക്കുതടയാൻ ആശുപത്രി അധികൃതർ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇതിനു വേണ്ട പിന്തുണ നഗരസഭയും ഉറപ്പു നൽകി. ആശുപത്രിയിൽ നിന്നു വെള്ളം പുറത്തുപോകുന്ന ഭാഗവും മലപ്പുറം റോഡിൽ മലിനജലം കെട്ടിനിൽക്കുന്ന ഇടവും കൗണ്‍സിലർമാർ പരിശോധിച്ചു. ആശുപത്രിയിൽ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതു പൂർത്തിയായാൽ മലിനജലം സംസ്കരിക്കാനുള്ള സംവിധാനം പൂർണമായും സജ്ജമാകുമെന്നു ആശുപത്രി അധികൃതർ പറഞ്ഞു.
ചെയർപേഴ്സൻ വി.എം. സുബൈദ, വൈസ്ചെയർമാൻ വി.പി ഫിറോസ്, ആശുപത്രി സൂപ്രണ്ട് ഡോ.ഷീനാലാൽ, ആർഎംഒമാരായ ഡോ.ജലീൽ വല്ലാഞ്ചിറ, ഡോ.സഹീർ നെല്ലിപറന്പൻ, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ മരുന്നൻ മുഹമ്മദ്, കൗണ്‍സിലർമാരായ കണ്ണിയൻ അബൂബക്കർ, ഹുസൈൻ മേച്ചേരി, അഡ്വ.പ്രേമാ രാജീവ്, അഷ്റഫ് കാക്കേങ്ങൽ, എൻ.കെ. ഉമ്മർഹാജി തുടങ്ങിയവർ പങ്കെടുത്തു.
’മികവുത്സവം’ സാക്ഷരതാ പരീക്ഷ പൂര്‍ത്തിയായി: പ്രായം കൂടിയ പഠിതാവ് 105 വയസുകാരി കുഞ്ഞിപ്പെണ്ണ്
മങ്കട: കേരള സാക്ഷരതാ മിഷന് നടപ്പാക്കിയ കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതിയായ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ’ ഉല്ലാസ്
ഫൈവ്സ് ഫുട്ബോള്‍ സമാപിച്ചു
മഞ്ചേരി: തൃക്കലങ്ങോട് കാരക്കുന്ന് പടിഞ്ഞാറേക്കര പ്രതിഭ കലാകായിക വേദി ഒരു മാസക്കാലമായി നായരങ്ങാടി സ്റ്റേഡിയത്തില്‍ സ
വികസനത്തിനു സ്ഥലം നല്‍കിയവര്‍ക്കു നാടിന്റെ സ്നേഹാദരം
പെരിന്തല്‍മണ്ണ: നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായി സ്ഥലം നല്കിയ കുന്നപ്പള്ളി കളത്തിലക്കര സ്വദേശി
പൂന്താനം കവി സദസ് സംഘടിപ്പിച്ചു
കീഴാറ്റൂർ: കീഴാറ്റൂര്‍ പൂന്താനം സ്മാരക ഗ്രന്ഥാലയത്തില്‍ കവിസദസ് സംഘടിപ്പിച്ചു. സംവിധായകന് മേലാറ്റൂര്‍ രവിവര്‍മ ഉദ
കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചു
നിലമ്പൂർ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വേര്‍പാടില്‍ നിലമ്പൂരില്‍ സര്‍വകക്ഷിയുടെ നേതൃത്വത്തില്‍ അനുശോ
അഭിമുഖം മാറ്റി
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്നു നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു.
സോളാര്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു
എടക്കര: ജില്ല പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂത്തേടം ഗ്രാമപഞ്ചായത്തില്‍ അനുവദിച്ച നാല് സോളാര്‍ മിന
’വിത്തും കൈക്കോട്ടും’ പച്ചക്കറി പദ്ധതിക്ക് തുടക്കമായി
നിലമ്പൂർ: കാരുണ്യനഗര്‍ റസിസന്‍സ് നിലമ്പൂര്‍ കൃഷിഭവന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ’വിത്തും കൈക്കോട്ടും’ പച്ചക്കറി പ
സിബിഎസ്ഇ അത്ലറ്റിക് മീറ്റ്: നിലമ്പൂര്‍ പീവീസ് ചാമ്പ്യന്മാര്
തേഞ്ഞിപ്പലം: മലപ്പുറം സെന്‍ട്രല്‍ സഹോദയ സംഘടിപ്പിച്ച ജില്ലാ സിബിഎസ്ഇ സ്കൂള്‍ അത്ലറ്റിക്സ് മീറ്റില്‍ 12 സ്വര്‍ണവും 21 വെ
ഷാക്കിര്‍ തുവൂരിനു അവാര്‍ഡ്
കരുവാരക്കുണ്ട്: മികച്ച മനുഷ്യാവകാശ പ്രവര്‍ത്തനത്തിനുള്ള മോട്ടിവേഷണല്‍ അവാര്‍ഡ് ഷാക്കിര്‍ തുവൂര്‍ ഏറ്റുവാങ്ങി. നാഷണ
’പെന്‍ഷന്‍കാരോട് നീതി പുലര്‍ത്തണം’
പെരിന്തല്‍മണ്ണ: കേരളത്തിലെ പെന്‍ഷന്‍കാരും ജീവനക്കാരും കടുത്ത ആശങ്കയിലാണെന്നും തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ ഉടന്‍ നല
വിലക്കയറ്റം തടയാന്‍ നടപടി വേണം: എന്‍ഫ്രീ
മഞ്ചേരി: സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ ജാഗരൂകരാകണമെന്നും സത്വര നടപടികള്‍ സ്വീകരിച്ച
സംയുക്ത യോഗവും പരിശീലന ക്യാമ്പും നടത്തി
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും സംയുക്ത യ
ജില്ലയില്‍ പോലീസിന്റെ പരിശോധനയിൽ നിരവധിപേര്‍ പിടിയിൽ; 300 കേസെടുത്തു
മലപ്പുറം: ജില്ലയിലെ കുറ്റകൃത്യങ്ങളുടെ തോത് ഗണ്യമായി കുറക്കുന്നതിനായി ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്റെ നേതൃത്വത്
നീന്തല്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
മലപ്പുറം: വണ്ടൂരില്‍ സഹോദരനോടൊപ്പം നീന്തല്‍ കുളത്തില്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കുറ്റിയില്‍ പു
ഗുഡ്സ് ഓട്ടോയില്‍ നിന്നു തെറിച്ചുവീണ് നാലുവയസുകാരന് മരിച്ചു
കോട്ടക്കല്‍: പൊന്മളയില് ഗുഡ്സ് ഓട്ടോയില്‍ നിന്നു തെറിച്ചു വീണ് നാലുവയസുകാരന് മരിച്ചു. ഒതുക്കുങ്ങല്‍ മാവേലിക്കുണ്ട്
ആശുപത്രി മുറ്റത്ത് മയക്കുമരുന്ന് കച്ചവടം: രണ്ടു പേര് അറസ്റ്റില്‍
മഞ്ചേരി: ആശുപത്രി മുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റു ചെ
നിലമ്പൂര്‍ പാട്ടുത്സവം ടൂറിസം ഫെസ്റ്റിവല്‍: സംഘാടക സമിതിയായി
നിലമ്പൂര്‍: യുനെസ്കോ ലേണിംഗ് സിറ്റി നിലമ്പൂര്‍ നഗരസഭ നിലമ്പൂര്‍ പാട്ടുത്സവം ടൂറിസം ഫെസ്റ്റിവല്‍ 2024 ന്റെ സംഘാടക സമിതി
മഞ്ചേരി മെഡിക്കല്‍ കോളജ് : പരിശോധന ഫലം ഉടന്‍
മഞ്ചേരി : മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലാബ് പരിശോധന ഫലങ്ങള്‍ ഇനി അതിവേഗത്തില്‍ ലഭ്യമാകും. മെ
ചെസ് ടൂര്‍ണമെന്റ് : അഹമ്മദ്കുട്ടി ചാമ്പ്യന്‍
തിരൂര്‍ : ചെസ് അസോസിയേഷന് കേരളയുടെ (സിഎകെ) അംഗീകാരത്തോടെ തിരൂര്‍ ചെസ് ഫൗണ്ടേഷന് നിറമരുതൂര്‍ ഗവണ്മെന്റ് യുപി സ്ക
ജെആര്‍സി സംഗമവും യുദ്ധ വിരുദ്ധ റാലിയും നടത്തി
പട്ടിക്കാട് : മേലാറ്റൂര്‍ സബ്ജില്ല ജെആര്‍സി കേഡറ്റുകളുടെ സംഗമവും യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.
പള്ളിക്കു
കൂട്ടെഴുത്തിലൂടെ നാട്ടുവിശേഷവുമായി ഒന്നാം ക്ലാസുകാര്‍
ചെമ്മല : കുട്ടികളുടെ രചനാശേഷി വികസിപ്പിക്കുന്നതിനും നാടിനെക്കുറിച്ചുള്ള അറിവ് വിപുലപ്പെടുത്തുന്നതിനുമായി ചെമ്മല
നിലമ്പൂര്‍ ജില്ലാശുപത്രിയിലെ മലിനജലം റോഡിലേക്കെത്തുന്നു
നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ ഓവുചാലിലൂടെ മലിനജലം ഉള്‍പ്പെടെ കെഎന്‍ജി റോഡിലെ അഴുക്കുചാലിലേക്കു ഒഴുകി
ബസില്‍ നിന്നു തെറിച്ചു വീണു കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു
എടക്കര: അമിത വേഗതയില്‍ ഓടിയ സ്വകാര്യ ബസില്‍ നിന്നു തെറിച്ചു വീണു കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു.
മൂത്ത
"പഠനത്തോടൊപ്പം ഡ്രൈവിംഗ് പരിശീലനവും അനിവാര്യം’
ചേറൂര്: പതിനെട്ടുവയസ് പൂര്‍ത്തിയാകുന്ന വിദ്യാര്‍ഥികള്‍ക്കു റോഡ് നിയമപഠനവും ഡ്രൈവിംഗ് പരിശീലനവും കൂടി ലഭിക്കുന്ന
ലോക് അദാലത്തില്‍ 5000ത്തില്പരം കേസുകള്‍ക്ക് തീര്‍പ്പായി
മഞ്ചേരി: ജില്ലാ നിയമ സേവന അഥോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്ന ലോക് അദാലത്തില്‍ അയ്യായിരത്തിലധികം കേസുക
അല്‍ശിഫ കോളജ് ഓഫ് നഴ്സിംഗ് എന്‍എസ്എസ് ക്യാമ്പ് ഉദ്ഘാടനം
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ അല്‍ശിഫ നഴ്സിംഗ് കോളജിലെ എന്‍എസ്എസ് സപ്തദിന ക്യാമ്പ് ധ്വനി 2023 ന് തുടക്കമായി.
ഹോം ഗാര്‍ഡിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചു
മലപ്പുറം: പരപ്പനങ്ങാടിയില്‍ ഡ്യൂട്ടിക്കിടെ ഹോം ഗാര്‍ഡ് ടി. ശിവദാസനെ മര്‍ദിച്ച സംഭവത്തില്‍ ഹോം ഗാര്‍ഡ് അസോസിയേഷന്
സീസണ് ടിക്കറ്റ് വില്‍പ്പന തുടങ്ങി
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ കാദറലി സ്പോര്‍ട്സ് ക്ലബ് നെഹ്റു സ്റ്റേഡിയത്തില്‍ നടത്തുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെ
ഫുട്ബോള്‍ ടീം അംഗങ്ങള്‍ക്ക് നാളെ സ്വീകരണം
പെരിന്തല്‍മണ്ണ : നേപ്പാളില്‍ നടന്ന സൗത്ത് ഏഷ്യന്‍ സബ് ജൂണിയര്‍, നയന്‍ "എ’ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച് നാട്
രവീന്ദ്രന് സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്തു
കരുവാരകുണ്ട്: കരുവാരക്കുണ്ട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനായിരുന്ന ആര്. രവീന്ദ്രന് അനുസ്മരണവു
വാഹനാപകടത്തില്‍ യുവാവ് മരിച്ചു
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണക്കടുത്ത് താഴെക്കോട് വാളാംകുളത്ത് ഇന്നലെ രാവിലെയുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച
ലോറിയും കാറും കൂട്ടിയിടിച്ചു അപകടം; വാക്കേറ്റത്തിനിടയില്‍ ലോറി ഡ്രൈവര്‍ കുഴഞ്ഞു വീണുമരിച്ചു
എടക്കര: ചരക്കുലോറിയും കാറും കൂട്ടിയിടിച്ചു അപകടത്തെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയില്‍ ലോറി ഡ്രൈവര്‍ കുഴഞ്ഞു വീ
കലയുടെ ഉത്സവം കൊടിയിറങ്ങി: മങ്കട ഉപജില്ല ചാമ്പ്യന്മാര്
കോട്ടയ്ക്കൽ: കോട്ടയ്ക്കല്‍ രാജാസ് സ്കൂളില്‍ കഴിഞ്ഞ ആറു ദിനങ്ങളില്‍ കലയുടെ വസന്തം തീര്‍ത്ത ജില്ലാ സ്കൂള്‍ കലോത്സവത്തിനു
അപ്പീലിലൂടെ അരങ്ങിലെത്തി; സംഘനൃത്തത്തില്‍ ഒന്നാം സ്ഥാനം
കോട്ടയ്ക്കല്‍: യുപി വിഭാഗം സംഘനൃത്ത മത്സരത്തില്‍ ആര്‍എച്ച്എസ്എസ് വൈദ്യരങ്ങാടി രാമനാട്ടുകരയിലെ വിദ്യാര്‍ഥികള്‍ ഒന്നാ
മാര്‍ഗംകളിയില്‍ ആധിപത്യമുറപ്പിച്ചു സെന്റ് ജെമ്മാസ് സ്കൂള്‍
കോട്ടയ്ക്കൽ: ജില്ലാ കലോല്‍സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം മാര്‍ഗംകളിയില്‍ ഈ വര്‍ഷവും മലപ്പുറം സെന്റ് ജെമ്മാസ് സ്കൂള്‍ തന്ന
യുദ്ധത്തിനെതിരേ സന്ദേശവുമായി മോണോ ആക്ടില്‍ മിന്നി ശ്രീരാഗ്
കോട്ടയ്ക്കൽ: മഹാഭാരത യുദ്ധത്തില്‍ ആരംഭിച്ച് ഇസ്രായേല്‍പലസ്തീന്‍ യുദ്ധം വരെ അഞ്ച് മിനിറ്റില്‍ ഏകാഭിനയത്തിലൂടെ അവതരി
സംസ്കൃത നാടകത്തിൽ വിജയം തിരിച്ചുപിടിച്ചു ചെറുകുളമ്പ് സ്കൂള്‍
കോട്ടയ്ക്കൽ: രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന ജില്ലാ കലോല്‍സവത്തില്‍ 2019 ല്‍ ലഭിച്ച ഒന്നാം സ്ഥാനം മൂന്നു വര
വയലിന് സംഗീതത്തിലൂടെ വിജയം കൊയ്തു ഹെലന്
കോട്ടയ്ക്കല്‍: അച്ഛന്റെ വയലിനിനോടുള്ള അഭിനിവേശം കണ്ടാണ് യു.പി. ഹെലന് വളര്‍ന്നത്. അന്ന് മുതല്‍ വയലിന് പഠിക്കണമെന്
ആദിവാസി ഭൂസമരം പി.വി. അന്‍വര്‍ എംഎല്‍എ പറയുന്നത് നുണ: ബിന്ദു വൈലാശേരി
നിലമ്പൂർ: നിലമ്പൂരിലെ ആദിവാസി ഭൂസമരത്തിനെതിരേ നിലമ്പൂര്‍ മണ്ഡലം എംഎല്‍എ പി.വി. അന്‍വര്‍ നടത്തിയ വാര്‍ത്താ സമ്മേളന
കോക്കൂര്‍ സ്കൂളില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോക്കൂര്‍ എഎച്ച്എം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ന
സര്‍ഗ സംഗമം ഉദ്ഘാടനം ചെയ്തു
ശാന്തപുരം: അല്‍ ജാമിഅ അല്‍ ഇസ്ലാമിയ കോളജ് കോണ്വെക്കേഷനോടനുബന്ധിച്ച സര്‍ഗസംഗമം തിരക്കഥാകൃത്തും ഗാനരചയിതാവും സംവ
കവി സദസ് നാളെ
കീഴാറ്റൂർ: പൂന്താന സ്മാരക സമിതിയുടെ നേതൃത്വത്തില്‍ ഗ്രന്ഥാലയ ഓഡിറ്റോറിയത്തിൽ നാളെ കീഴാറ്റൂരില്‍ കവി സദസ്് നടക്കും. ഉ
കാര്‍ഡിയോ ഫിറ്റ്നസ് പരിശീലനം നല്കി
പുഴക്കാട്ടിരി: പുഴക്കാട്ടിരി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഇബ്രാഹിം ഷിബിലിന്റെ നിര്ദേശത്തെത്തുടര
ഭാഷോത്സവവും പാട്ടരങ്ങും സംഘടിപ്പിച്ചു
എടക്കര: സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തില്‍ ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അക്ഷരവെളിച്ചം എന്ന പ
ഗതാഗതം തടസപ്പെടും
എടക്കര: നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ കരുനെച്ചിഉതിരകുളം റോഡില്‍ വാഹന ഗതാഗതം ഭാഗികമാ
അനുശോചിച്ചു
എടക്കര: ഇടതുപക്ഷ ഐക്യത്തിനു മുന്നില്‍ നിന്നു പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം
യൂത്ത് കോണ്‍ഗ്രസ് പരാതി നല്കി
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ ഒപി ടിക്കറ്റുകള്‍ പരിമിതപ്പെടുത്തിയത് പിന്വലിക്കണമെന്നാവശ്യപ്പെ
എസ്പിസി അംഗങ്ങള്‍ ടി.കെ കോളനി സന്ദര്‍ശിച്ചു
കടുങ്ങപുരം: ഏകദിന പ്രകൃതി പഠന ക്യാമ്പിന്റെ ഭാഗമായി കടുങ്ങപുരം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എസ്പിസി സീനിയ
ഡോക്ടര്‍മാരുടെ സ്ഥലം മാറ്റം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് എംഎല്‍എ
മഞ്ചേരി: മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയ നടപടി ദൂരവ്യാപകമ

Latest News
കോഴിക്കോട്ട് വഴിയരികിൽ പുള്ളിപ്പുലി ചത്തനിലയിൽ
കേന്ദ്രത്തിന് ആശ്വാസം; ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി ശരിവച്ച് സുപ്രീംകോടതി
നവകേരള സദസിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചയാൾ പിടിയിൽ
ഹമാസ് മറുപടി വിവാദം; വി.മുരളീധരന് ലോക്സഭയില്‍ പ്രസ്താവന നടത്തും
ഷൂ ഏറ് വൈകാരികമായ പ്രതികരണം മാത്രം, മുഖ്യമന്ത്രിക്ക് സാഡിസ്റ്റിന്റെ മനസെന്ന് സതീശന്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പ്രസരിക്കുന്ന ദൈവസ്നേഹത്തിന്റെ പുതിയ പതിപ്പുകളാകണം: ക്ലീമിസ് കാതോലിക്കാ ബാവ
Thiruvananthapuram
നവകേരള സദസിനെ വരവേൽക്കാൻ കരുനാഗപ്പള്ളി
Kollam
തിരക്ക് തുടരുന്നു ശബരിമലയില്‍ നിയന്ത്രണങ്ങള്‍
Pathanamthitta
ശബരിമലയില്‍ നിയന്ത്രണങ്ങള്‍
Alappuzha
ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു
Kottayam
മുഖ്യമന്ത്രി എത്തുന്നതിനു മുന്നെ യൂത്ത് കോണ്‍ഗ്രസുകാർ തടങ്കലിൽ
Idukki
മൂവാറ്റുപുഴയില്‍ ലഭിച്ചത് 3,874 നിവേദനങ്ങള്‍
Ernakulam
നായ കുറുകി ചാടി; സ്കൂട്ടറിൽനിന്നു വീണ് പരിക്കേറ്റ യുവതി മരിച്ചു
Thrissur
വിദ്യാര്‍ഥി പുഴയില്‍ മുങ്ങിമരിച്ചു
Palakkad
കാട്ടാനക്കുട്ടി ചരിഞ്ഞ നിലയില്‍
Kozhikode
പ്രജീഷിന് നാടിന്റെ അശ്രുപൂജ
Wayanad
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഹൗസ് സര്ജന്മാരുടെ പണിമുടക്ക് ഒരാഴ്ച പിന്നിട്ടു
Kannur
പിന്നോട്ടു നടന്നു പ്രതിഷേധിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top