കോ​ഴ്സു​ക​ളി​ലേ​ക്കു അ​പേ​ക്ഷി​ക്കാം
Wednesday, September 21, 2022 11:54 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​എം​എ​സ് മെ​മ്മോ​റി​യ​ൽ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ കീ​ഴി​ലു​ള്ള കോ​ളേ​ജ് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ
Diretcorate of Medical Education AwKoImcapÅ DMLT (Diploma in Medical Labortaory Technology), DCVT (Diploma in Cardio Vascular Technology), DOTAT (Diploma in Operation Thetare & Ansethesia Technology) എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്ക് 30.09.2022 വ​രെ ഓ​ണ്‍​ലൈ​ൻ മു​ഖേ​ന അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് കോ​ളേ​ജ് ഓ​ഫ് പാ​രാ​മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ഓ​ഫീ​സു​മാ​യോ അ​ക്കാ​ദ​മി​ക് അ​ഡ്മി​നി​സ്ടേ​റ്റീ​വ് ഓ​ഫീ​സു​മാ​യോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
Website: www.emscollegeofparamedical.com ഫോ​ണ് ന​ന്പ​ർ 04933- 297093.