സ്ഥാ​പ​ക​ദി​ന​ത്തി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Thursday, August 11, 2022 12:01 AM IST
മ​ങ്ക​ട: മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി സ്ഥാ​പ​ക ദി​നം ആ​ഘോ​ഷി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​പി. സ​രി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഫ​ർ​ഷി​ൻ വെ​ള്ളി​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഐ​എ​സ്ആ​ർ​ഒ ആ​സാ​ദി സാ​റ്റ് ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ചി​പ്പ് പ്രോ​ഗ്രാം ചെ​യ്ത മ​ങ്ക​ട ചേ​രി​യം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് വേ​ണ്ടി ഡോ. ​പി. സ​രി​ൻ അ​നു​മോ​ദി​ച്ചു. സ​മ​ദ് മ​ങ്ക​ട, ടി.​കെ ശ​ശി​ന്ദ്ര​ൻ, കെ.​എ​സ് അ​നീ​ഷ്, സ​മ​ദ് കൂ​ട്ടി​ൽ, ഇ​സ്ലാ​ഹ്, ഷാ​ജ​ഹാ​ൻ, സാ​ദി​ഖ​ലി വെ​ള്ളി​ല, വി​ന​യ​ൻ, ഷ​മീ​ർ, അ​മീ​ൻ, ഉ​മൈ​വ, ബി​ജു, ശി​ഹാ​ബ്, രാ​ജീ​വ്, ജ​സീ​ല, സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ബ​ഫ​ർ​സോ​ൺ:
സ​ർ​ക്കാ​ർ ന​ട​പ​ടി സ്വാ​ഗ​താ​ർ​ഹ​മെ​ന്ന്

ക​രു​വാ​ര​കു​ണ്ട്: ജ​ന​വാ​സ​മേ​ഖ​ല​യെ​യും കൃ​ഷി​യി​ട​ങ്ങ​ളെ​യും ബ​ഫ​ർ​സോ​ണി​ൽ നി​ന്നൊ​ഴി​വാ​ക്കി​യ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് ജ​ന​താ​ദ​ൾ- എ​സ് ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ത്തി​യി​രു​ന്ന വി​ഷ​യ​മാ​യി​രു​ന്നു ബ​ഫ​ർ​സോ​ണ്‍. ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​കി​ച്ച് മ​ല​യോ​ര ക​ർ​ഷ​ക​രെ​യാ​യി​രു​ന്നു പ്ര​യാ​സ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. അ​വ​രു​ടെ നി​ല​നി​ൽ​പ്പു ത​ന്നെ ചോ​ദ്യം ചെ​യ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നു നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ ഒ.​പി ഇ​സ്മാ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നു​വ​ൽ​കു​ട്ടി മ​ണി​മ​ല, ഒ.​പി അ​ബൂ​ബ​ക്ക​ർ, പി. ​ജ​യ​പാ​ല​ൻ, സു​നി​ൽ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.