‘വൈ​ദ്യു​തി ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം വേ​ണം’
Wednesday, July 6, 2022 11:49 PM IST
നി​ല​ന്പൂ​ർ: വൈ​ദ്യു​തി ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ സ​ർ​ക്കാ​ർ സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നു ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ടി. ​ഗോ​പി​നാ​ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ട​ക്കി​ടെ ഉ​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ന്ന ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​ൽ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ​ക്ക് സ​ർ​വീ​സ് ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ല​ന്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വൈ​ദ്യു​ത ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ ഓ​ൾ കേ​ര​ള ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​ലൂ​ക്ക് പ്ര​സി​ഡന്‍റ് മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​കെ. മൂ​സ, സം​സ്ഥാ​ന ട്രഷറർ പ്ര​ദീ​പ്, ഷൗ​ക്ക​ത്ത​ലി ഉ​ള്ളാ​ട്ട് പ​റ​ന്പ​ൻ, നി​യാ​സ് ചാ​ലി​യാ​ർ, എം.​സി. കു​ഞ്ഞി​പ്പ, കെ.​ടി. മെ​ഹ​ബൂ​ബ്, പി. ​ജൂ​നൈ​സ്, ശി​വാ​ക​ര​ൻ, വാ​ക്കി​യ​ത്ത് കോ​യ, എം. ​ദി​നേ​ശ്ക​മാ​ർ, അ​റ​ക്ക​ൽ ഷെ​മീ​ർ ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.