അ​സീ​സ് ഏ​ർ​ബാ​ദി​ന് സ്വീ​ക​ര​ണം ന​ൽ​കി
Saturday, July 2, 2022 12:43 AM IST
പു​ലാ​മ​ന്തോ​ൾ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത പു​ലാ​മ​ന്തോ​ൾ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് അ​സീ​സ് ഏ​ർ​ബാ​ദി​ന് യൂ​ത്ത് വിം​ഗ് സ്വീ​ക​ര​ണം ന​ൽ​കി. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​മ​ദ് ചോ​ക്ലേ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ഫ​ഹ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് വിം​ഗ് സെ​ക്ര​ട്ട​റി സ​ജീ​ർ പ​ട്ടു​റു​മാ​ൽ, . യൂ​ണി​റ്റ് ട്ര​ഷ​റ​ർ ക്വാ​ളി​റ്റി മു​ഹ​മ്മ​ദാ​ലി, ട്ര​ഷ​റ​ർ ജം​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ത്തി. അ​സീ​സ് ഏ​ർ​ബാ​ദി​ന് ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ പു​ലാ​മ​ന്തോ​ൾ യൂ​ണി​റ്റ് സ്വീ​ക​ര​ണം ന​ൽ​കി. കെ​വി​വി​ഇ​എ​സ് പു​ലാ​മ​ന്തോ​ൾ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​മ​ദ് ചോ​ക്ലേ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​കെ​ജി​എ​സ്എം​എ പു​ലാ​മ​ന്തോ​ൾ യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ൽ​ഫി​ക്ക​ർ അ​മാ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​വി​വി​ഇ​എ​സ് യൂ​ണി​റ്റ് ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ​ലി ക്വാ​ളി​റ്റി, എ​കെ​ജി​എ​സ്എം​എ സെ​ക്ര​ട്ട​റി സ​ക്കീ​ർ തൗ​ഫീ​ക്ക്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ സൈ​ത​ല​വി സ്വ​ഫ, ഗ​ഫൂ​ർ വ​ള്ളു​വ​നാ​ട്, ഹൈ​ദ​ർ പാ​ഷ​ൻ, ല​ത്തീ​ഫ് മ​ദീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.