മി​നി ജോ​ബ് ഫെ​യ​ർ
Thursday, June 30, 2022 12:47 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ർ മു​ഖേ​ന പ്ര​മു​ഖ ഐ​ടി ക​ന്പ​നി​യി​ലേ​ക്കു ഡെ​വ​ല​പ്പ​ർ (എം​സി​എ, ബി​ടെ​ക്, ബി​സി​എ), ഡി​സൈ​ന​ർ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ (എം​ബി​എ, എം​സി​എ, ബി​ടെ​ക്) എ​ന്നി ഒ​ഴി​വു​ക​ളി​ലേ​ക്കും ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ, സെ​യി​ൽ​സ് മാ​ർ​ക്ക​റ്റിം​ഗ് (പ്ല​സ്ടു ഡി​ഗ്രി) നി​ര​വ​ധി ഒ​ഴി​വു​ക​ളി​ലേ​ക്കും ജൂ​ലൈ അ​ഞ്ചി​നു രാ​വി​ലെ പ​ത്തി​നു അ​ഭി​മു​ഖം ന​ട​ക്കും.
പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണ്‍ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ യോ​ഗ്യ​ത​യു​ള്ള​വ​ർ ബ​യോ​ഡാ​റ്റ​യും തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ പ​ക​ർ​പ്പും സ​ഹി​തം എ​ത്ത​ണം. എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ൽ പേ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കു സൗ​ജ​ന്യ​മാ​യും അ​ല്ലാ​ത്ത​വ​ർ​ക്കു 250 രൂ​പ ഒ​റ്റ​ത്ത​വ​ണ ഫീ​സ​ട​ച്ചും കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​കാം. ഫോ​ണ്‍: 0483 2734737.