കൈ​ത്താങ്ങാ​യി ആ​ർ​ജി​ആ​ർ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ
Saturday, October 23, 2021 12:51 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു ഉ​ച്ച ഭ​ക്ഷ​ണം ന​ൽ​കി രാ​ഹു​ൽ​ഗാ​ന്ധി റെ​സ്ക്യൂ ഫോ​ഴ്സി​ന്‍റെ (ആ​ർ​ജി​ആ​ർ​എ​ഫ്) മാ​തൃ​ക. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ള്ള ക​ൽ​ക്കു​ണ്ട് ആ​ർ​ത്ത​ല കോ​ള​നി​യി​ലെ ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ളെ ക​രു​വാ​ര​കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കു ക​ഴി​ഞ്ഞ ദി​വ​സം മാ​റ്റി​യി​രു​ന്നു. അ​വ​ർ​ക്കാ​ണ്് രാ​ഹു​ൽ​ഗാ​ന്ധി റെ​സ്ക്യൂ ഫോ​ഴ്സ് പ്ര​വ​ർ​ത്ത​ക​ർ ബി​രി​യാ​ണി ത​യാ​റാ​ക്കി ന​ൽ​കി​യ​ത്. ഭ​ക്ഷ​ണ വി​ത​ര​ണോ​ദ്ഘാ​ട​നം എ.​പി.അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ആ​ർ​ജി​ആ​ർ​എ​ഫ് ക​ണ്‍​വീ​ന​ർ നി​സാം ആ​ബി​ദ​ലി, ക്യാ​പ്റ്റ​ൻ റി​യാ​സ് കൈ​പ്പു​ള്ളി, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇം​തി​യാ​സ് ബാ​ബു, സി.​ടി സൈ​ഫു​ദീ​ൻ, പി.​കെ റാ​ഷി​ദ്, ടി. ​ഷൈ​ജു, കാ​ദ​ർ വാ​ള​യി​ൽ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.