വി​ഷം അ​ക​ത്തു​ചെ​ന്ന് മ​രി​ച്ചു
Tuesday, October 12, 2021 10:48 PM IST
മ​ഞ്ചേ​രി: വി​ഷം അ​ക​ത്തു​ചെ​ന്ന് അ​വ​ശ​നി​ല​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വ​യോ​ധി​ക​ൻ മ​രി​ച്ചു. പാ​ണ്ടി​ക്കാ​ട് ഒ​റ​വം​പു​റം കു​ന്നം​കു​ല​ത്ത് രാ​മ​ൻ (76) ആ​ണ് മ​രി​ച്ച​ത്. ര​ണ്ടു ദി​വ​സം മു​ന്പാ​ണ് രാ​മ​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഭാ​ര്യ: ര​ത്ന​കു​മാ​രി. മ​ക്ക​ൾ: അ​ഭി​ലാ​ഷ്, അ​നു​ഷ, ശാ​ന്ത. മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കി.