ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ: പ്രമേയം അവതരിപ്പിച്ചു പ്ര
Thursday, June 24, 2021 1:16 AM IST
ആ​ലി​പ്പ​റ​ന്പ്: ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ന്നു കൊ​ടു​ക്കാ​ത്ത സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചു ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി അ​ടി​യ​ന്തി​ര പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ന്നു കൊ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യം മ​ജീ​ദ് അ​വ​ത​രി​പ്പി​ച്ചു. ര​ണ്ടാം വാ​ർ​ഡ് മെം​ബ​ർ പി. ​രാ​ജേ​ഷ് പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു. പ്ര​മേ​യ​ത്തെ എ​തി​ർ​ത്ത എ​ൽ​ഡി​എ​ഫ് മെം​ബ​ർ​മാ​രു​ടെ വി​യോ​ജി​പ്പ് നി​ല​നി​ൽ​ക്കേ ഭൂ​രി​പ​ക്ഷ അ​ഭി​പ്രാ​യ​ത്തി​ലാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്.
പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചു അ​ഞ്ചാം വാ​ർ​ഡ് മെം​ബ​ർ കെ.​ടി അ​ഫ്സ​ൽ സം​സാ​രി​ച്ചു. വി​ശ്വാ​സ സ​മൂ​ഹ​ത്തോ​ട് വ​ഞ്ച​ന​പ​ര​മാ​യ നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന​തെ​ന്നു പ്ര​മേ​യ​ത്തോ​ട് അ​നു​കൂ​ലി​ച്ചു സം​സാ​രി​ച്ച പ​തി​നൊ​ന്നാം വാ​ർ​ഡ് മെം​ബ​ർ വാ​പ്പു​ട്ടി​ഹാ​ജി അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സി.​ടി നൗ​ഷാ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജ, ആ​രോ​ഗ്യ സ​മി​തി ചെ​യ​ർ​മാ​ൻ ന​വാ​സ് പ​ള്ളി​ക്കു​ന്ന്, വ​ഹീ​ദ, മു​ബാ​റ​ക്ക​ലി, ജൂ​ബി​ല, ശാ​ര​ദ മോ​ഹ​ൻ​ദാ​സ്, ഹം​സ​ക്കു​ട്ടി, ഹ​മീ​ദ്, സ​ഫ്വാ​ന എ​ന്നി​വ​രും അ​നു​കൂ​ലി​ച്ചു സം​സാ​രി​ച്ചു. ഒ​ന്നാം വാ​ർ​ഡ് മെം​ബ​ർ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ പ്ര​മേ​യ​ത്തെ എ​തി​ർ​ത്തു.