ഐ​എ​ൻ​എ​ല്ലി​ൽ ചേ​ർ​ന്നു
Thursday, June 24, 2021 1:14 AM IST
എ​ട​ക്ക​ര: എ​സ്ടി​യു ജി​ല്ലാ മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ​റാ​ട്ടി കു​ഞ്ഞാ​ൻ ഐ​എ​ൻ​എ​ല്ലി​ൽ ചേ​ർ​ന്നു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ന​ല്ലം​ത​ണ്ണി വാ​ർ​ഡി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ വി​മ​ത​നാ​യി മ​ത്സ​രി​ച്ചി​രു​ന്നു.
മു​സ്ലിം​ലീ​ഗ് പോ​ഷ​ക സം​ഘ​ട​ന​യാ​യ തോ​ട്ടം തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​സ്ടി​യു) ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, മു​സ്ലിം ലീ​ഗ് ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. എ​ട​ക്ക​ര​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ​എ​ൻ​എ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​മ​ദ് ത​യ്യി​ൽ അം​ഗ​ത്വം ന​ൽ​കി സ്വീ​ക​രി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ​മ​ജീ​ദ് ചി​റ്റ​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി റ​ഹ്മ​ത്തു​ള്ള, ബാ​വ, ല​ത്തീ​ഫ് പാ​റ​യി​ൽ, കു​ഞ്ഞി​ക്കോ​മു ക​ല്ലേ​ങ്ങ​ര, കെ.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, ഇ​രു​ന്പ​ട​ശേ​രി അ​ബൂ​ബ​ക്ക​ർ, കെ. ​നൗ​ഷാ​ദ​ലി, സി.​ടി. കു​ഞ്ഞി​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.