വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, June 4, 2021 11:16 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ലെ ന​മ്മു​ടെ പാ​ന്ത്ര വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ പ്ര​ദേ​ശ​ത്തെ 400 കു​ടും​ബ​ങ്ങ​ൾ​ക്കു അ​വ​ശ്യ വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. വാ​ർ​ഡ് അം​ഗം സാ​ജി​ത കു​ന്ന​നാ​ത്ത് വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
പാ​ന്ത്ര​യു​ടെ ജീ​വ​കാ​രു​ണ്യ, സേ​വ​ന, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​യാ​ണ് ന​മ്മു​ടെ പാ​ന്ത്ര.
കെ. ​ഇ​ർ​ഷാ​ദ്, എ.​കെ. ജു​നൈ​സ്, ടി.​കെ. ഖാ​ലി​ദ്, പി.​കെ. അ​ലി, പി.​കെ. ശി​ഹാ​ബ്, പി.​കെ. ജ​മാ​ൽ, വി.​കെ. ജൂ​ബൈ​ർ, എ. ​കോ​യ, കെ. ​ആ​രി​ഫ്, അ​ൻ​വ​ർ പാ​ന്ത്ര തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.