പ്ര​കൃ​തി​ക്ഷോ​ഭം: ക​ണ്‍​ട്രോ​ൾ റൂം ​ ആ​രം​ഭി​ച്ചു
Thursday, May 20, 2021 12:00 AM IST
മ​ല​പ്പു​റം: 2021 മേ​യ് 12 മു​ത​ൽ ആരം​ഭി​ച്ച ന്യൂ​ന​മ​ർ​ദ​വും തു​ട​ർ​ന്നു​വ​രു​ന്ന തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​വും ക​ണ​ക്കി​ലെ​ടു​ത്ത് കൃ​ഷി വ​കു​പ്പി​ന്‍റെ ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ വി​ല​യി​രു​ത്തി അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും കാ​ർ​ഷി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​പ​ണ​ന​ത്തി​ന് പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും അ​റി​യി​ക്കു​ന്ന​തി​നാ​ണ് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം. ​
അ​വ​ശ്യസ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് ക​ണ്‍​ട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ന​ന്പ​ർ 0483 2734916 മൊ​ബൈ​ൽ 9947140625, 9447324651