കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ മേ​ഖ​ല​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി തു​ട​രും
Monday, May 10, 2021 12:13 AM IST
മ​ല​പ്പു​റം: ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 40 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലും 200 ആ​ക്ടീ​വ് കേ​സു​ക​ളു​ള്ള​തു​മാ​യ പ​ഞ്ചാ​യ​ത്തു​ക​ളും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 40 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലും 500 ൽ ​കൂ​ടു​ത​ൽ ആ​ക്ടീ​വ് കേ​സു​ക​ളു​ള്ള​തു​മാ​യ ന​ഗ​ര​സ​ഭ​ക​ളും പൂ​ർ​ണ​മാ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യും തു​ട​രും. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 40 ശ​ത​മാ​ന​ത്തി​ൽ കു​റ​വും 300 ല​ധി​കം ആ​ക്ടീ​വ് കേ​സു​ക​ളു​ള്ള​തു​മാ​യ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ഇ​തു ബാ​ധ​ക​മാ​ണ്.
ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 40 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലും 200ൽ ​കു​റ​വ് കോ​വി​ഡ് രോ​ഗി​ക​ളു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളും വാ​ർ​ഡ് ത​ല​ത്തി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​ണ്. 500ൽ ​കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​തും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 40 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യും മ​റി​ച്ചു​മാ​യ ന​ഗ​ര​സ​ഭ​ക​ളും ഡി​വി​ഷ​ൻ ത​ല​ത്തി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടും.
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നു അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള യാ​ത്ര നി​യ​ന്ത്രി​ക്കും.
മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി, വി​വാ​ഹം, മ​ര​ണം, മ​റ്റു അ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്ക് അ​ല്ലാ​തെ​യു​ള്ള യാ​ത്ര​ക​ൾ ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യകാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും വീ​ട്ടി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ലെ​ന്നും മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
ആ​ത​വ​നാ​ട്, കാ​ല​ടി, കോ​ട്ട​ക്ക​ൽ, പാ​ണ്ടി​ക്കാ​ട്, പൊ​ൻ​മ​ള, തൃ​പ്ര​ങ്ങോ​ട്, തി​രൂ​ര​ങ്ങാ​ടി, അ​ബ്ദു​റ​ഹ്മാ​ൻ ന​ഗ​ർ, അ​ങ്ങാ​ടി​പ്പു​റം, ചീ​ക്കോ​ട്, ചേ​ലേ​ന്പ്ര, എ​ട​പ്പാ​ൾ, എ​ട​രി​ക്കോ​ട്, എ​ട​വ​ണ്ണ, ഇ​രി​ന്പി​ളി​യം, കാ​ളി​കാ​വ്, ക​ണ്ണ​മം​ഗ​ലം, ക​രു​വാ​ര​ക്കു​ണ്ട്, കോ​ഡൂ​ർ, കു​റ്റി​പ്പു​റം, മ​ങ്ക​ട, മാ​റാ​ക്ക​ര, മാ​റ​ഞ്ചേ​രി, മൂ​ന്നി​യൂ​ർ, മൊ​റ​യൂ​ർ, പ​ള്ളി​ക്ക​ൽ, പ​ര​പ്പ​ന​ങ്ങാ​ടി, പ​റ​പ്പൂ​ർ, പെ​രു​വ​ള്ളൂ​ർ, പൂ​ക്കോ​ട്ടൂ​ർ, പൊ​രൂ​ർ, പു​ളി​ക്ക​ൽ, പു​റ​ത്തൂ​ർ, ത​വ​നൂ​ർ, തേ​ഞ്ഞി​പ്പ​ലം, വ​ള​വ​ന്നൂ​ർ, വ​ള്ളി​ക്കു​ന്ന്, വ​ട്ടം​കു​ളം, വാ​ഴ​ക്കാ​ട്, വാ​ഴ​യൂ​ർ, വേ​ങ്ങ​ര, വ​ണ്ടൂ​ർ എ​ന്നീ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളാ​ണ് പൂ​ർ​ണ​മാ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ക​ൽ​പ്പ​ക​ഞ്ചേ​രി, കീ​ഴു​പ​റ​ന്പ്, മം​ഗ​ലം, മു​തു​വ​ല്ലൂ​ർ, വെ​ളി​യ​ങ്കോ​ട്, വെ​ട്ടം, അ​രീ​ക്കോ​ട്, ചാ​ലി​യാ​ർ, ചെ​റു​കാ​വ്, ചോ​ക്കാ​ട്, എ​ട​ക്ക​ര, എ​ട​യൂ​ർ, കാ​വ​നൂ​ർ, കൊ​ണ്ടോ​ട്ടി, കൂ​ട്ടി​ല​ങ്ങാ​ടി, മ​ല​പ്പു​റം, മ​ന്പാ​ട്, മ​ഞ്ചേ​രി, മൂ​ർ​ക്ക​നാ​ട്, ന​ന്ന​ന്പ്ര, നി​ല​ന്പൂ​ർ, ഉൗ​ര​കം, ഒ​തു​ക്കു​ങ്ങ​ൽ, പെ​രി​ന്ത​ൽ​മ​ണ്ണ, പെ​രു​മ​ണ്ണ​ക്ലാ​രി, പൊ​ന്നാ​നി, പോ​ത്തു​ക​ല്ല്, പു​ഴ​ക്കാ​ട്ടി​രി, തി​രൂ​ർ, താ​നൂ​ർ, തി​രു​വാ​ലി, തി​രു​ന്നാ​വാ​യ, തൃ​ക്ക​ല​ങ്ങോ​ട്, ഉൗ​ർ​ങ്ങാ​ട്ടി​രി, വ​ളാ​ഞ്ചേ​രി, വ​ഴി​ക്ക​ട​വ് എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ രോ​ഗ വ്യാ​പ​നം കൂ​ടു​ത​ലു​ള്ള വാ​ർ​ഡു​ക​ൾ ത​ഹ​സി​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്രാ​ദേ​ശി​ക സ​മി​തി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കും.

നി​ല​ന്പൂ​ർ താ​ലൂ​ക്ക്
പ​രി​ധി​യി​ൽ

നി​ല​ന്പൂ​ർ താ​ലൂ​ക്ക് പ​രി​ധി​യി​ലെ ചാ​ലി​യാ​ർ, തി​രു​വാ​ലി, വ​ഴി​ക്ക​ട​വ്, ചോ​ക്കാ​ട്, എ​ട​ക്ക​ര, മ​ന്പാ​ട്, പോ​ത്തു​ക​ല്ല് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലും വാ​ർ​ഡു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ പ്ര​ഖ്യാ​പി​ച്ച​ത്.
തി​രു​വാ​ലി പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്ന്, നാ​ല്, അ​ഞ്ച് ഒ​ന്പ​ത് വാ​ർ​ഡു​ക​ൾ, ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ 12,13 വാ​ർ​ഡു​ക​ൾ, വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ നാ​ല്, അ​ഞ്ച്, ആ​റ്, 15,16,17,19,20 വാ​ർ​ഡു​ക​ൾ, ചോ​ക്കാ​ട്-11,12,13 വാ​ർ​ഡു​ക​ൾ, എ​ട​ക്ക​ര-​നാ​ല്, 13 വാ​ർ​ഡു​ക​ൾ, മ​ന്പാ​ട്-14,15 വാ​ർ​ഡു​ക​ൾ, പോ​ത്തു​ക​ല്ല്-​നാ​ല്, ഏ​ഴ്, എ​ട്ട്, 13,14 വാ​ർ​ഡു​ക​ൾ, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ- ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, 19, 23, 28, 31 വാ​ർ​ഡു​ക​ളു​മാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി മാ​റ്റി​യ​ത്.