ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു
Saturday, February 27, 2021 10:50 PM IST
മ​ങ്ക​ട: ഫു​ട്ബോ​ൾ ക​ളി​ക്കി​ടെ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. കു​റു​വ പ​ഴ​മ​ള്ളൂ​രി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം വി​ള​പ്പി​ല ശാ​ല എ​ൻ​പു​രം തെ​ക്കേ ഹൗ​സിം​ഗ് കോ​ള​നി​യി​ലെ സു​രേ​ഷ് നാ​രാ​യ​ണ​ൻ (45) ആ​ണ് ഫു​ട്ബോ​ൾ മ​ൽ​സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ: ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ട് പോ​കും. അ​ച്ഛ​ൻ: നാ​രാ​യ​ണ​ൻ. അ​മ്മ: ര​ഗു​പ​തി. ഭാ​ര്യ: ജ​യ​ശ്രീ മു​ള​യ​ത്തി​ൽ ( പ​ഴ​മ​ള്ളൂ​ർ)