പേ​രു​മ​ല പു​ളി​ഞ്ചി അ​ങ്ക​ണ​വാ​ടി മ​ന്ദി​രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, October 26, 2020 11:24 PM IST
നെ​ടു​മ​ങ്ങാ​ട് : ന​ഗ​ര​സ​ഭ​യി​ലെ പേ​രു​മ​ല വാ​ർ​ഡി​ൽ നി​ർ​മി​ച്ച പു​ളി​ഞ്ചി അ​ങ്ക​ണ​വാ​ടി മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ നി​ർ​വ​ഹി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി. ​ആ​ർ. സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി. 15 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ആ​ധു​നി​ക രീ​തി​യി​ലു​ള്ള അ​ങ്ക​ണ​വാ​ടി നി​ർ​മി​ച്ച​ത്. ക്ലാ​സ് റൂം , ​സ്റ്റോ​ർ റൂം , ​അ​ടു​ക്ക​ള , ടോ​യ്ല​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വാ​ർ​ഡ് കൗ​ൺ​സി​ല​ർ വീ​ണാ പ്ര​സാ​ദ് , എ. ​ഷാ​ജി , ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​ർ പി. ​കൃ​ഷ്ണ​കു​മാ​ർ, അ​ജി​ത, റ​ഫീ​ഖ് പേ​രു​മ​ല, ശ​ശി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മ​ത്സ്യ കൃ​ഷി​ ഉ​ദ്ഘാ​ട​നം

നെ​ടു​മ​ങ്ങാ​ട്: സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് അ​ര​ശു​പ​റ​മ്പ് തോ​ട്ടു​മു​ക്ക് കൊ​പ്പ​ത്തി​ൽ ഡി. ​സ​തി​കു​മാ​ർ ത​യാ​റാ​ക്കി​യ കു​ള​ത്തി​ലെ മ​ത്സ്യ കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ നി​ർ​വഹി​ച്ചു.​കൗ​ൺ​സി​ല​ർ പി.​രാ​ജീ​വ് മു​ൻ കൗ​ൺ​സി​ല​ർ എം ​എ​സ് .മോ​ഹ​ൻ കു​മാ​ർ,ത​ച്ച​ൻ​കോ​ട് മ​നോ​ഹ​ര​ൻ നാ​യ​ർ, ബി​ജു ,ബി ​കെ ഹേ​മ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു .