അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ഴ കൂ​ടാ​തെ മു​ദ്ര ചെ​യ്യാം
Wednesday, October 21, 2020 11:54 PM IST
നെ​ടു​മ​ങ്ങാ​ട്: 2020 ജ​നു​വ​രി മു​ത​ല്‍ ജൂ​ണ്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ഴ​യി​ല്ലാ​തെ മു​ദ്ര​ചെ​യ്യാം.
ന​വം​ബ​ര്‍ 30വ​രെ​യും ജൂ​ലൈ മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ഴ​യി​ല്ലാ​തെ മു​ദ്ര​ചെ​യ്യു​വാ​ന്‍ 2021 ജ​നു​വ​രി 30വ​രെ​യും അ​വ​സ​ര​മു​ണ്ട്.
ആ​വ​ശ്യ​മു​ള്ള​വ​ര്‍ 04722803965 എ​ന്ന ന​മ്പ​രി​ല്‍ വി​ളി​ച്ച് നേ​ര​ത്തെ ബു​ക്ക് ചെ​യ്യ​ണ​മെ​ന്ന് നെ​ടു​മ​ങ്ങാ​ട് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഇ​ന്‍​സ്പെ​ക്ട​ര്‍ അ​റി​യി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്
പ്ര​ക്ഷോ​ഭ​ത്തി​ന്
തു​ട​ക്ക​മാ​യി

വെ​മ്പാ​യം: നെ​ടു​മ​ങ്ങാ​ട് - വെ​മ്പാ​യം റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌​സ് വെ​മ്പാ​യം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്ക​മാ​യി.​
സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. തേ​ക്ക​ട അ​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന പ​രി​പാ​ടി​യ്ക്ക് യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഫ്സ​ർ വെ​മ്പാ​യം, ഡി​സി​സി അം​ഗം ചീ​ര​ണി​ക്ക​ര ബാ​ബു, യൂ​ത്ത് കോ​ൺ​ഗ്ര​സ് വെ​മ്പാ​യം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കാ​രം​കോ​ട് ഷ​രീ​ഫ്, കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​കെ. ഷ​രീ​ഫ്, കു​മാ​ർ തേ​ക്ക​ട, ഉ​ണ്ണി ഷെ​റി​ൻ,തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി