കി​ട​പ്പു​രോ​ഗി​യാ​യ വയോധിക മ​രി​ച്ചു
Sunday, September 27, 2020 1:05 AM IST
ആ​റ്റി​ങ്ങ​ല്‍: കി​ട​പ്പു​രോ​ഗി​യാ​യ വൃ​ദ്ധ​യ്ക്ക് മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മു​ദാ​ക്ക​ല്‍ ചെ​മ്പൂ​ര് വി.​എ​സ്.​ഭ​വ​നി​ല്‍ പ​രേ​ത​നാ​യ വാ​സു​ദേ​വ​ന്‍​പി​ള്ള​യു​ടെ ഭാ​ര്യ ശാ​ര​ദ​അ​മ്മ (89) ആ​ണ് മ​രി​ച്ച​ത്. 12 വ​ര്‍​ഷ​മാ​യി കി​ട​പ്പു​രോ​ഗി​യാ​യ ശാ​ര​ദ​അ​മ്മ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ ചി​ല​ര്‍​ക്ക് ഏ​താ​നും ദി​വ​സം മു​മ്പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തി​നാ​ല്‍ ശാ​ര​ദ​അ​മ്മ​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ചി​റ​യി​ന്‍​കീ​ഴ് താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ച് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള​നു​സ​രി​ച്ച് മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു. മ​ക്ക​ള്‍: വി​ജ​യ​ന്‍​നാ​യ​ര്‍, സു​ദേ​വ​ന്‍, രാ​ധാ​മ​ണി, വ​ത്സ​ല. മ​രു​മ​ക്ക​ള്‍: കു​സു​മം, അ​മ്പി​ളി, രാ​മ​ച​ന്ദ്ര​ന്‍​നാ​യ​ര്‍.