അ​പേ​ക്ഷ​ക്ഷ​ണി​ച്ചു
Sunday, August 9, 2020 11:58 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ന​വൂ​ര്‍ പി​എ​ച്ച്എം​കെ​എം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗ​ത്തി​ല്‍ എ​ന്‍​എ​സ്ക്യു​എ​ഫ് കോ​ഴ്സു​ക​ളി​ലേ​ക്കും എം​എ​ല്‍​ടി, എ​ഫ്എ​ച്ച്ഡ​ബ്ലൂ,സി​എ​സ്ഐ​ടി, ജെ​എ​സ്ഡി എ​ന്നീ കോ​ഴ്സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം.​അ​വ​സാ​ന തീ​യ​തി 14. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9447796591, 9447091770.
വി​തു​ര: പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നു കീ​ഴി​ല്‍ ജ​ന​കീ​യാ​സു​ത്ര​ണം, സു​ഭി​ക്ഷ കേ​ര​ളം, വാ​ഴ കൃ​ഷി വി​ക​സ​നം, സോ​ളാ​ർ ഫെ​ൻ​സിം​ഗ്, ഗ്രോ​ബാ​ഗി​ൽ പ​ച്ച​ക്ക​റി കൃ​ഷി, ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി, ഇ​ട​വി​ള കൃ​ഷി, കേ​ട് വ​ന്ന തെ​ങ്ങു​ക​ൾ മു​റി​ച്ചു മാ​റ്റി പു​തി​യ തൈ ​വ​യ്ക്ക​ൽ, ത​രി​ശു ഭൂ​മി കൃ​ഷി എ​ന്നീ പ​ദ്ധ​തി​ക​ളി​ൽ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ​വ​ർ നി​കു​തി​യൊ​ടു​ക്കി​യ ര​സീ​ത്, ആ​ധാ​ർ, റേ​ഷ​ൻ കാ​ർ​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക് എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം വി​തു​ര കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്നു കൃ​ഷി ഓ​ഫി​സ​ർ അ​റി​യി​ച്ചു.