റോ​ഡ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, August 6, 2020 11:47 PM IST
പാ​ലോ​ട്: വാ​മ​ന​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​വീ​ക​രി​ച്ച താ​ന്നി​മൂ​ട് തോ​ട്ടു​മ്പു​റം, ഇ​ള​വ​ട്ടം ക​ര​ടി​ക്കു​ഴി റോ​ഡു​ക​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ന്നി​മൂ​ട് തോ​ട്ടു​മ്പു​റം റോ​ഡി​ന് 22 ല​ക്ഷ​വും ഇ​ള​വ​ട്ടം ക​ര​ടി​ക്കു​ഴി റോ​ഡി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​മു​ട​ക്കി​യാ​ണ് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ബി​ഡി​ഒ ച​ന്ദ്ര​മോ​ഹ​ൻ, ന​ന്ദി​യോ​ട് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം. ​ഉ​ദ​യ​കു​മാ​ർ, സി​പി​എം കു​റു​പു​ഴ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ടി. ​എ​ൽ. ബൈ​ജു, കെ. ​സു​ധാ​ക​ര​ൻ, എം. ​എം. റ​ഫീ​ക്ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.