പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ലവ​ര്‍​ധ​ന: സൈ​ക്കി​ള്‍ ച​വി​ട്ടി പ്ര​തി​ഷേ​ധി​ച്ചു
Saturday, July 4, 2020 11:21 PM IST
വെ​ള്ള​റ​ട: പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല വ​ര്‍​ധ​ന​വി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് കു​ന്ന​ത്തു​കാ​ല്‍, ആ​നാ​വൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ള്‍ സം​യു​ക്ത​മാ​യി മ​ല​യ്ങ്കാ​വ് മു​ത​ല്‍ പാ​ലി​യോ​ട് വ​രെ സൈ​ക്കി​ള്‍ ച​വി​ട്ടി സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

കു​ന്ന​ത്തു​കാ​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ഡ്വ. രാ​ജ​രാ​ജ​സിം​ഗ് അ​ധ്യ​ക്ഷ​ത​യി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ സോ​ള​മ​ന്‍ അ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പാ​റ​ശാ​ല സു​ധാ​ക​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മാ​പ​ന സ​മ്മേ​ള​നം പാ​ലി​യോ​ട് ജം​ഗ്ഷ​നി​ല്‍ ആ​നാ​വൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​ലി​യോ​ട് വി​നു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കൊ​ല്ലി​യോ​ട് സ​ത്യ​നേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ണ്ടി​ത്ത​ടം പ​ത്രോ​സ്, വൈ ​സ​ത്യ​ദാ​സ്, ജ​യ​പ്ര​സാ​ദ് , കാ​ര​കോ​ണം ഗോ​പ​ന്‍, ചെ​റി​യ​കൊ​ല്ല റെ​ജി, മ​ണ​വാ​രി ശ​ശി, അ​ഡ്വ. അ​നൂ​പ് പാ​ലി​യോ​ട്, ഷാ​ജി വി​ന്‍​സെ​ന്റ്, അ​നീ​ഷ് ബി ​വി, ആ​നാ​വൂ​ര്‍ രാ​ജേ​ഷ്, ശ്രീ​കു​മാ​ര​ന്‍, ജ​സ്റ്റ​സ് സ​ന്തോ​ഷ് , മ​ണി​ക​ണ്ഠ​ന്‍, അ​നൂ​പ് ഉ​ണ്ട​ന്‍​കോ​ട്, കൃ​ഷ്ണ​ന്‍​കു​ട്ടി, ദി​നേ​ശ്, വി​ല്‍​സ് ലാ​ന്‍, ലി​ബി​ന്‍, ഷി​ജു, അ​നു​രാ​ജ്, ഷൈ​ന്‍ ജോ​ര്‍​ജ്, സു​ദ​ര്‍​ശ​ന​ന്‍, അ​രു​ള്‍ ദാ​സ്,വി​ജി​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.