ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ഫ​ല​വ​ര്‍​ഗ​ങ്ങ​ള്‍ ന​ല്‍​കി
Saturday, May 30, 2020 11:32 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : വി​ദേ​ശ​ത്തു നി​ന്നെ​ത്തി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ര്‍​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​ത ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഫ​ല​വ​ര്‍​ഗ​ങ്ങ​ള്‍ ന​ല്‍​കി.
ദേ​വാ​ല​യം ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​സ്റ്റി​ൻ ക്ലീ​റ്റ​സ്, കേ​സ​രി, അ​നൂ​ജ് ദാ​സ്, സ​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് വ്ളാ​ങ്ങാ​മു​റി ക്വാ​റ​ന്‍റൈ​ന്‍ സെ​ന്‍റ​ര്‍ ചെ​യ​ർ​മാ​നും വാ​ർ​ഡ് കൗ​ൺ​സി​ല​റു​മാ​യ ഗ്രാ​മം പ്ര​വീ​ൺ, ക്വാ​റ​ന്‍റൈ​ൻ ക്യാ​മ്പ് ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ആ​ഞ്ച​ലോ എ​ന്നി​വ​ര്‍​ക്ക് കൈ​മാ​റി.