സ്പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ 2254 പേ​ര്‍ കു​ടു​ങ്ങി ; മാ​സ്ക്ക് ധ​രി​ക്കാ​ത്ത 290 പേ​ര്‍ പി​ടി​യി​ല്‍
Saturday, May 30, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ ആ​യ​തി​നാ​ൽ ഇ​ന്ന് വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ക​ർ.​ആ​ശു​പ​ത്രി സേ​വ​ന​ങ്ങ​ള്‍​ക്കും മ​റ്റു അ​വ​ശ്യ സ​ര്‍​വീ​സ് വാ​ഹ​ന​ങ്ങ​ള്‍​ക്കും മാ​ത്ര​മേ യാ​ത്ര അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്ന് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ല്‍​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.

ന​ഗ​ര​ത്തി​ൽ കോ​വി​ഡ് 19 സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, ലോ​ക്ക് ഡൗ​ണ്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​വാ​നാ​യി സി​റ്റി പോ​ലീ​സ് ഇ​ന്ന​ലെ ന​ട​ത്തി​യ സ്പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ 2254 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. മാ​സ്ക്ക് ധ​രി​ക്കാ​തെ പു​റ​ത്തി​റ​ങ്ങി സ​ഞ്ച​രി​ച്ച 290 പേ​ര്‍​ക്കെ​തി​രെ പെ​റ്റി കേ​സു​ക​ള്‍ എ​ടു​ത്തു. കൂ​ടാ​തെ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന ത​ര​ത്തി​ല്‍ വി​ല​ക്ക് ലം​ഘ​നം ന​ട​ത്തി​യ 47 പേ​ര്‍​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ്2020 പ്ര​കാ​ര​വും കേ​സെ​ടു​ത്ത​താ​യി ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

ഇ​ന്ന് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള ക​ട​ക​ള്‍ എ​ല്ലാം അ​ട​ച്ചി​ടേ​ണ്ട​താ​ണ്. സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലും മ​റ്റു ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലും അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാം. മെ​ഡി​ക്ക​ൽ സേ​വ​ന​ങ്ങ​ൾ​ക്ക​ല്ലാ​തെ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി​യാ​ൽ വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ഇ​വ​ർ​ക്കെ​തി​രെ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

ഇ​ന്ന​ലെ ന​ട​ത്തി​യ സ്പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​രി​ശോ​ധ​ന​യി​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ഞ്ച​രി​ച്ച 2254 വാ​ഹ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ത്തു. 2150 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള്‍​ക്കും 17 ഓ​ട്ടോ​റി​ക്ഷ​ക​ള്‍​ക്കും 82 കാ​റു​ക​ള്‍​ക്കും അ​ഞ്ച് ഹെ​വി വാ​ഹ​ന​ങ്ങ​ള്‍​ക്കു​മെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സ്പെ​ഷ​ല്‍ ഡ്രൈ​വി​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പു​റ​മേ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ സി ​ആ​ര്‍ വി ​വാ​ഹ​ന​ങ്ങ​ളും, പി​ങ്ക് പ​ട്രോ​ള്‍, നോ​ര്‍​ത്ത്, സൗ​ത്ത് ഡി​വി​ഷ​നു​ക​ളി​ലെ എ​ല്ലാ ട്രാ​ഫി​ക് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പു​റ​ത്തി​റ​ങ്ങു​ന്ന എ​ല്ലാ​വ​രും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക്ക് ധ​രി​ക്കേ​ണ്ട​താ​ണ്. പൊ​തു ഇ​ട​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും കൃ​ത്യ​മാ​യി സാ​മൂ​ഹി​ക​അ​ക​ലം പാ​ലി​ക്കേ​ണ്ട​താ​ണ്. സ​ർ​ക്കാ​രി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​ർ​ദ്ദേ​ശ​ങ്ങ​ൾ എ​ല്ലാ​പേ​രും പാ​ലി​ക്കേ​ണ്ട​താ​ണെ​ന്നും വി​ല​ക്ക് ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ബ​ൽ​റാം കു​മാ​ർ ഉ​പാ​ദ്ധ്യാ​യ അ​റി​യി​ച്ചു.