ജി​ല്ല​യി​ൽ ര​ണ്ടു പേ​ര്‍​ക്ക് കോ​വി​ഡ് -19 സ്ഥി​രീ​ക​രി​ച്ചു; 27 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.
Saturday, May 30, 2020 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 ജി​ല്ല​യി​ൽ ഇ​ന്ന​ലെ ര​ണ്ടു പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.​ക​ഴി​ഞ്ഞ 18 ന് ​ബ​സി​ല്‍ പൂ​നെ​യി​ല്‍ നി​ന്നു​വ​ന്ന വാ​മ​ന​പു​രം സ്വ​ദേ​ശി​ക്കും( 42 വ​യ​സ്) 23ന് ​ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് വ​ന്ന കി​ഴ​ക്കേ​കോ​ട്ട, കോ​ട്ട​ക്ക​കം സ്വ​ദേ​ശി​ക്കു​മാ​ണ് (36 വ​യ​സ്) രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.​ജി​ല്ല​യി​ല്‍ 770 പേ​ര്‍ രോ​ഗ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി. 419 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പൂ​ര്‍​ത്തി​യാ​ക്കി. 9015 പേ​ര്‍ വീ​ടു​ക​ളി​ല്‍ ക​രു​ത​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.​

ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​ന്ന​ലെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 23 പേ​രെ പ്ര​വേ​ശി​പ്പി​ച്ചു. 27 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ജി​ല്ല​യി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ 112പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ണ്ട്.​ഇ​ന്ന​ലെ ര​ണ്ടു പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 211സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു. ഇ​ന്ന് ല​ഭി​ച്ച 193 പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍ നെ​ഗ​റ്റീ​വാ​ണ്.​ജി​ല്ല​യി​ല്‍ 61 സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ആ​യി 1336 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു​ണ്ട്.