സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ ആ​സ്ഥാ​ന മ​ന്ദി​ര ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, May 26, 2020 11:14 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റു​ടെ ആ​സ്ഥാ​ന മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10 ന് ​കോ​വി​ഡ് 19 പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്ന് മ​ന്ത്രി ജി.​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ ജി.​സു​ധാ​ക​ര​ൻ, എ.​സി.​മൊ​യ്തീ​ൻ, ശ​ശി ത​രൂ​ർ എം​പി, മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ, വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ , സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി. ​ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
വി​കാ​സ് ഭ​വ​ൻ കാ​ന്പ​സി​ൽ ഏ​ഴു നി​ല​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ന് 1997 ച​തു​ര​ശ്ര മീ​റ്റ​ർ (21,500 ച​തു​ര​ശ്ര അ​ടി) വി​സ്തീ​ർ​ണ​മാ​ണു​ള്ള​ത്. ബേ​സ്മെ​ന്‍റ് ഫ്ളോ​റി​ൽ ഒ​ന്പ​തു കാ​ർ പാ​ർ​ക്ക് ചെ​യ്യാ​നു​ള​ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ട്രാ​ൻ​സ്ഫോ​ർ​മ​റും ഫ​യ​ർ പ​ന്പി​നു​ള്ള സ​ജീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഗ്രൗ​ണ്ട് ഫ്ളോ​റി​ൽ റി​സ​പ്ഷ​ൻ, ലോ​ബി, ഡ്രൈ​വേ​ഴ്സ് റെ​സ്റ്റ് റൂം ​കൂ​ടാ​തെ 10 കാ​റു​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​നു​ള​ള സൗ​ക​ര്യ​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നു​ള​ള സൗ​ക​ര്യം കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ വ​ശ​ത്താ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.​
ഒ​ന്നാം നി​ല​യി​ൽ ക​മ്മീ​ഷ​ണ​ർ​ക്കു​ള്ള മു​റി​യി​ൽ വെ​ളി​ച്ചം ല​ഭി​ക്കു​ന്ന രീ​തി​യി​ൽ ഒ​രു ഭി​ത്തി​യി​ൽ ഗ്ലാ​സു​ക​ൾ സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.​ര​ണ്ടും മൂ​ന്നും നി​ല​ക​ളി​ൽ സെ​ക്ര​ട്ട​റി​യു​ടെ മു​റി​യും, ഓ​ഫീ​സ​ർ​മാ​ർ​ക്കു​ള​ള മു​റി​ക​ളും, വി​ശാ​ല​മാ​യ സെ​ക്ഷ​ൻ ഓ​ഫീ​സു​ക​ളും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
നാ​ലാം നി​ല​യി​ൽ 600 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ബോ​ർ​ഡ് റൂം, ​ലൈ​ബ്ര​റി, റീ​ഡിം​ഗ് റൂം, ​ഡൈ​നിം​ഗ് റൂം, ​പാ​ൻ​ട്രി, സ്റ്റോ​ർ റൂം ​എ​ന്നി​വ​യും അ​ഞ്ചാം നി​ല​യി​ൽ 1500 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ഒ​രു മി​നി ഓ​ഡി​റ്റോ​റി​യം​പ​ണി ക​ഴി​പ്പി​ച്ചി​ട്ടു​ണ്ട്.​എ​ല്ലാ നി​ല​ക​ളി​ലും ശൗ​ചാ​ല​യ​ങ്ങ​ളും അം​ഗ​പ​രി​മി​ത​ർ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, ലി​ഫ്റ്റ് എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.