ലൈ​ഫ് പ​ദ്ധ​തി​യു​ടെ പേ​രി​ൽ സ​ർ​ക്കാ​ർ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു: അ​ടൂ​ർ പ്ര​കാ​ശ് എംപി
Saturday, February 29, 2020 12:07 AM IST
നെ​ടു​മ​ങ്ങാ​ട്: പ​ത്തു ല​ക്ഷ​ത്തോ​ളം ഭ​വ​ന​ര​ഹി​ത​രു​ടെ അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​മ്പോ​ൾ ലൈ​ഫ് പ​ദ്ധ​തി​യു​ടെ പേ​രി​ൽ ക​ള്ള​ക്ക​ളി​യും വ്യാ​ജ​പ്ര​ചാ​ര​ണ​വു​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എം​പി.
ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ ന​യി​ക്കു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല പ​ദ​യാ​ത്ര​യു​ടെ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ത​ല ഉ​ദ്ഘാ​ട​നം അ​രു​വി​ക്ക​ര​യി​ൽ നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ർ​ക്കാ​ർ ധ​നം ധൂ​ർ​ത്ത​ടി​ച്ചു ആ​ൾ​ക്കൂ​ട്ട​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ക മാ​ത്ര​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു ‌.ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​ലോ​ട് ര​വി ,കെ.​എ​സ്. ശ​ബ​രീ​നാ​ഥ് എം​എ​ൽ​എ ,വി​തു​ര ശ​ശി , ബി.​ആ​ർ.​എം. ഷ​ഫീ​ർ,ആ​നാ​ട് ജ​യ​ൻ ,എ.​എ. ഹ​ക്കിം ,അ​നി​ൽ​കു​മാ​ർ ,എ​സ്. ആ​ർ. സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല ഇ​ന്ന് പോ​ത്ത​ൻ​കോ​ട് നി​ന്നാ​രം​ഭി​ച്ച് ഉ​ച്ച​യ്ക്ക് വെ​മ്പാ​യ​ത്ത് സ​മാ​പി​ക്കും ജാ​ഥാ കെ​പി​സി​സി ജ​ന​റ​ൽ സെ​ക​ട്ട​റി​പാ​ലോ​ട് ര​വി ഉ​ദ്ഘാ​ട​നം ചെ​യ്യും.