വീ​ട്ട​മ്മ​യെ അ​പ​മാ​നി​ച്ച കേസ്: യുവാവ് അ​റ​സ്റ്റി​ൽ
Wednesday, February 19, 2020 11:58 PM IST
ക​ല്ല​ന്പ​ലം: ചെ​മ്മ​രു​തി കു​ഭ​ക്കാ​ട് പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള കു​ളി​ക്ക​ട​വി​ൽ വീ​ട്ട​മ്മ​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കും​ഭ​ക്കാ​ട് ക​ള​ത്തി​പൊ​യ്ക അ​ന്പാ​ടി ഹൗ​സി​ൽ ഷാ​ജി(​പൊ​ടി 31) നെ ​നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ക​ല്ല​ന്പ​ലം സി​ഐ ഫി​റോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ നി​ജാ​മും സം​ഘ​വും ചേ​ർ​ന്ന അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി

വെ​ഞ്ഞാ​റ​മൂ​ട്: ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ്, കേ​ശ​വ​പു​രം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, അ​യെ മ​ൺ പി​എ​ച്ച്സി, പ​ഴ​യ​കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​ത്തി കേ​ര​ള​യു​ടെ ഭാ​ഗ​മാ​യി കി​ളി​മാ​നൂ​രി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി, ഭ​ക്ഷ​ണ​ശാ​ല, മാ​ർ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.
പ​രി​ശോ​ധ​ന​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തുംവൃ​ത്തി​ഹീ​ന സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന​തു​മാ​യ ര​ണ്ട് ഹോ​ട്ട​ലു​ക​ൾ അ​ട​ച്ച് പൂ​ട്ടു​ക​യും പ​ന്ത്ര​ണ്ട് സ്ഥാ​പ​ന​ക്ക​ൾ​ക്ക് നി​യ​മ​പ​ര​മാ​യ നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ൽ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് അ​ഭ​യ​ൻ, കി​ളി​മാ​നൂ​ർ സി​എ​ച്ച്സി​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സു​ധീ​ർ ജേ​ക്ക​ബ്, കേ​ശ​വ​പു​രം സി​എ​ച്ച്സി ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ അ​ബ്ദു​ൽ റ​ഹിം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.