ബാ​ർ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, January 24, 2020 12:26 AM IST
ക​ല്ല​ന്പ​ലം: ബാ​ർ ഹോ​ട്ട​ലി​ലെ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റു​ടെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റെ മ​ർ​ദി​ക്കു​ക​യും ത​ട​യാ​ൻ ചെ​ന്ന മ​റ്റു ജീ​വ​ന​ക്കാ​രെ ക​ത്തി വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു.​
ക​ല്ല​ന്പ​ല​ത്തെ ഡ​ബ്ളൂ​ണ്‍ ബാ​ർ ഹോ​ട്ട​ൽ അ​ട​ച്ച ശേ​ഷം മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടു വ​ന്ന പ്ര​തി​ക​ൾ​ക്കു മ​ദ്യം കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.
സം​ഭ​വ​ത്തി​ൽ​ഒ​റ്റൂ​ർ വെ​ട്ടി​മ​ണ്‍​കോ​ണം ര​മ​ണീ വി​ലാ​സ​ത്തി​ൽ ജോ​ഷി (22), ഇ​ട​വ വെ​ണ്‍​കു​ളം റ​സീ​ന മ​ൻ​സി​ലി​ൽ സ​ഫീ​ൽ (19) എ​ന്നി​വ​രെ ക​ല്ല​ന്പ​ളം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഫ​റോ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി. ​നി​ജാം, അ​ഡീ​ഷ​ണ​ൽ എ​സ്ഐ ആ​ർ. എ​സ്. അ​നി​ൽ, എ​എ​സ്ഐ സു​നി​ൽ, സി​പി​ഒ രാ​ഗേ​ഷ്, ഹോം ​ഗാ​ർ​ഡ് ആ​ർ.​കെ. നാ​യ​ർ എ​ന്നി​വ​ർ ചെ​ർ​ന്ന് അ​റ​സ്റ്റു ചെ​യ്തു.
മ​റ്റു പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.