സ്കൂ​ൾ വാ​ർ​ഷി​കം നടത്തി
Wednesday, January 22, 2020 12:04 AM IST
കാ​ട്ടാ​ക്ക​ട : പൂ​വ​ച്ച​ൽ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ആ​ൻ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​കം കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി​ടി​എ പ്ര​സി​ഡ​ന്‍റ് പൂ​വ​ച്ച​ൽ സു​ധീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എം​സി ചെ​യ​ർ​മാ​ൻ വി.​പ്ര​ദീ​പ്കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ എ​ൽ.​മീ​ന, കെ. ​നി​സ, പ്ര​ഥാ​നാ ധ്യാ​പി​ക കെ.​ഗീ​ത, മ​ദ​ർ​പി​ടി​എ പ്ര​സി​ഡ​ന്‍റ് ല​ക്ഷ്മീ​ദേ​വി, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ സെ​യ്യ​ദ്കു​ഞ്ഞ്, പി.​ഹ​ബീ​ബ്, ജോ​യ്, എ​സ്.​സ​ജു. ഷ​മീ​ല​ജ​ലീ​ൽ, ബി​ജു​കു​മാ​ർ, വി.​ശ്രീ​കാ​ന്ത്, ത​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള എ​ൻ​ഡോ​വ്മെ​ന്‍റു​ക​ൾ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ. വി​ത​ര​ണം ചെ​യ്തു.