കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ​ സ​മ​രം ന​ട​ത്തി
Sunday, December 8, 2019 1:03 AM IST
ആ​റ്റി​ങ്ങ​ല്‍: ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി. അ​ടൂ​ര്‍​പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബൈ​പാ​സി​ന്‍റെ കാ​ര്യ​ത്തി​ലും സ്റ്റീ​ല്‍​ഫാ​ക്ട​റി​യു​ടെ കാ​ര്യ​ത്തി​ലും ബി.​സ​ത്യ​ന്‍ എം​എ​ല്‍​എ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് എം​പി പ​റ​ഞ്ഞു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​റ്റി​ങ്ങ​ല്‍ സ​തീ​ഷ് അ​ധ്യ​ക്ഷ​നാ​യി. ബി.​ആ​ര്‍. എം.​ഷ​ഫീ​ര്‍, വി.​ജ​യ​കു​മാ​ര്‍, വി.​എ​സ്.​അ​ജി​ത്കു​മാ​ര്‍, തോ​ട്ട​വാ​രം ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജോ​സ​ഫ്പെ​രേ​ര, പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, വ​ക്കം​സു​കു​മാ​ര​ന്‍, അം​ബി​രാ​ജ, എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.