ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ത്തി​ന് ആ​വ​ശ്യം അ​രോ​ഗ്യ​മു​ള്ള​ മ​ന​സ്: ബോ​ബി അ​ലോ​ഷ്യ​സ്
Saturday, November 23, 2019 12:26 AM IST
വെ​മ്പാ​യം: ആ​രോ​ഗ്യ​മു​ള്ള ശ​രീ​ര​ത്തി​നാ​വ​ശ്യം ആ​രോ​ഗ്യ​മു​ള്ള മ​ന​സാ​ണെ​ന്ന് ഒ​ളി​മ്പ്യ​ൻ ബോ​ബി അ​ലോ​ഷ്യ​സ്. വ​ട്ട​പ്പ​റ ലൂ​ർ​ദ് മൗ​ണ്ട് സ്കൂ​ളി​ലെ കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു.
സ്കൂ​ൾ മാ​നേ​ജ​ർ ബ്ര​ദ​ർ ജൈ​യി​ൽ​സ് തെ​ക്കേ​മു​റി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ മ​റി​യാ​മ്മ ജോ​ർ​ജ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബ്ര​ദ​ർ ജി​നേ​ഷ് കെ.​മാ​ത്യു, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ബ്ര​ദ​ർ സി.​പി.​ജോ​സ​ഫ് പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ മി​നി​ലാ​ൽ, കാ​ഞ്ഞി​രം​പാ​റ സു​രേ​ഷ്, ഡോ.​ഇ​ന്ദു​ശേ​ഖ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
യോ​ഗ​ത്തി​ൽ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​മാ​രെ അ​നു​മോ​ദി​ച്ചു.