പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം: നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ അ​റ​സ്റ്റി​ൽ
Monday, October 21, 2019 12:40 AM IST
ക​ഴ​ക്കൂ​ട്ടം : സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ നീ​ന്ത​ൽ പ​രി​ശീ​ല​ക​നെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​റ്റി​പ്ര മ​ൺ​വി​ള പി​ജി ക്വാ​ർ​ട്ടേ​ഴ്സി​ൽ പോ​ൾ ജോ​ർ​ജ് (69) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചൈ​ൽ​ഡ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ സി​റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ബേ​ബി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴ​ക്കൂ​ട്ടം എ​സ്എ​ച്ച്ഒ ജെ.​എ​സ്.​പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.