വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ളി​ടെ​ക്നി​ക്കി​ൽ റ​ഗു​ല​ർ ക്ലാ​സി​ല്ല
Sunday, September 22, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ നാ​ളെ റ​ഗു​ല​ർ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.