വാ​ഴോ​ട്ടു​കോ​ണം ര​വി അ​നു​സ്മ​ര​ണം ന​ട​ത്തി
Saturday, September 21, 2019 11:55 PM IST
പേ​രൂ​ര്‍​ക്ക​ട: വ​ട്ടി​യൂ​ര്‍​ക്കാ​വ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഴോ​ട്ടു​കോ​ണം ര​വി​യു​ടെ 15-ാം ച​ര​മ​വാ​ര്‍​ഷി​കാ​നു​സ്മ​ര​ണം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. വേ​ണു​ഗോ​പാ​ല്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്. നാ​രാ​യ​ണ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കാ​വ​ല്ലൂ​ര്‍ മ​ധു, ടി. ​ഗ​ണേ​ശ​ന്‍ പി​ള്ള, വാ​ഴോ​ട്ടു​കോ​ണം ച​ന്ദ്ര​ശേ​ഖ​ര​ന്‍, രാ​ജ​ന്‍ കു​രു​ക്ക​ള്‍, വ​ട്ടി​യൂ​ര്‍​ക്കാ​വ് ച​ന്ദ്ര​ശേ​ഖ​ര​ന്‍ നാ​യ​ര്‍, എ​ന്‍.​എ​സ്. ഷാ​ജി​കു​മാ​ര്‍, പി. ​സോ​മ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.