കെ​എ​സ്ആ​ര്‍​ടി​സി സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​റെ മ​ര്‍​ദി​ച്ച യു​വാ​വ് റി​മാ​ന്‍​ഡി​ല്‍
Tuesday, July 23, 2019 1:00 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​റെ ഡ്യൂ​ട്ടി​ക്കി​ട​യി​ല്‍ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി റി​മാ​ന്‍​ഡി​ല്‍. നെ​യ്യാ​റ്റി​ൻ​ക​ര കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​യി​ലെ സെ​ക്യൂ​രി​റ്റി അ​സി​സ്റ്റ​ന്‍റ് ഓ​ഫീ​സ​ർ ഉ​ദി​യ​ൻ​കു​ള​ങ്ങ​ര സ്വ​ദേ​ശി അ​യ്യ​ൻ​കു​ട്ടി​പി​ള്ള​യ്ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.
ഇ​ട​തു ക​ണ്ണി​ന് സാ​ര​മാ​യ പ​രി​ക്കേ​റ്റു. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച പ്ര​തി പെ​രു​ന്പ​ഴു​തൂ​ര്‍ സ്വ​ദേ​ശി സ​ജി (23) യെ ​ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും കൂ​ടി ചേ​ര്‍​ന്നാ​ണ് ത​ട​ഞ്ഞ​ത്. നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത് നെ​യ്യാ​റ്റി​ന്‍​ക​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.
അ​യ്യ​ന്‍​കു​ട്ടി​പി​ള്ള നെ​യ്യാ​റ്റി​ൻ​ക​ര ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യി​രി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​ണ്ട്.
ഡി​പ്പോ​യി​ലെ പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ് സ​ജീ​വ​മാ​ക്ക​ണ​മെ​ന്നും സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ അ​മ​ർ​ച്ച ചെ​യ്യ​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ എ​സ്.​എ​സ് സാ​ബു, ജി.​ജി​ജോ, എ​ന്‍.​എ​സ് വി​നോ​ദ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.