വാ​ഴി​ച്ച​ൽ ഇ​മ്മാ​നു​വ​ൽ കോ​ള​ജി​ൽ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Tuesday, June 25, 2019 12:48 AM IST
വാ​ഴി​ച്ച​ൽ: വാ​ഴി​ച്ച​ൽ ഇ​മ്മാ​നു​വ​ൽ കേ​ള​ജി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
കോ​ള​ജി​ന്‍റെ അ​ധ്യാ​യ​ന വ​ർ​ഷ തു​ട​ക്ക ദി​ന​ത്തി​ലാ​ണ് സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കും തു​ട​ക്കം കു​റി​ച്ച​ത്. പ​രി​പാ​ടി നെ​യ്യാ​റ്റി​ൻ​ക​ര ബി​ഷ​പും കേ​ള​ജി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ബി​ഷ​പ് ഡോ.​വി​ൻ​സെ​ന്‍റ് സാ​മു​വ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ദ്യാ​ർ​ഥി​ക​ൾ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ച​ട്ടു​ക​മാ​വാ​തെ പ​ഠ​ന പ്ര​ക്രി​യ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും അ​ധു​നി​ക കാ​ല​ത്തെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി വി​ദ്യ അ​ഭ്യ​സി​ക്ക​ണ​മെ​ന്നും ബി​ഷ​പ് ഓ​ർ​മി​പ്പി​ച്ചു.
കോ​ള​ജ് മാ​നേ​ജ​ർ മോ​ണ്‍. ജി.​ക്രി​സ്തു​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ജെ.​വി​ജ​യ​കു​മാ​ർ, ഇ​മ്മാ​നു​വ​ൽ ബി​എ​ഡ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ സി.​നാ​രാ​യ​ണ പി​ള്ള, ഷാ​ജി വി​ൽ​സ​ണ്‍, വി.​പ്രി​ൻ​സ​ലാ​ലി, വി. ​എ​ൽ. ബൈ​ജു, ജി.​സെ​ൽ​വി​ൻ ജോ​സ്, സ​ന​ൽ ക്ലീ​റ്റ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബി​ഷ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യും ന​ട​ന്നു. ഒ​രു വ​ർ​ഷം നീ​ണ്ട് നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കാ​ണ് തു​ട​ക്ക​മാ​യ​ത്.