ഇ​ഞ്ചി​വി​ള എ​ല്‍​പി സ്കൂ​ളി​ല്‍ കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് തു​റ​ന്നു
Tuesday, June 25, 2019 12:47 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ഇ​ഞ്ചി​വി​ള ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്കൂ​ളി​ല്‍ പ​ണി​ക​ഴി​പ്പി​ച്ച കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് തു​റ​ന്നു​കൊ​ടു​ത്തു. സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ പാ​ര്‍​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ഴ​ര ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.
പാ​റ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ര്‍. സ​ലൂ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പാ​റ​ശാ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. സു​രേ​ഷ്, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം. ​സെ​യ്ദ​ലി, ബ്ലോ​ക്ക് മെ​മ്പ​ര്‍ വൈ. ​സ​തീ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭാ​ര​വാ​ഹി​ക​ള്‍, എ​ഇ​ഒ, ബി​പി​ഒ, എം. ​ഗ്ലോ​റി​സ്റ്റെ​ല്ല, പി​ടി​എ ഭാ​ര​വാ​ഹി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.