ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Tuesday, June 25, 2019 12:46 AM IST
വി​ഴി​ഞ്ഞം: അ​ദാ​നി​ഗ്രൂ​പ്പും നിം​സ് ആ​ശു​പ​ത്രി​യു​മാ​യി ചേ​ർ​ന്ന് വി​ഴി​ഞ്ഞ​ത്ത് ര​ക്ത ദാ​ന​ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ക​മ്പ​നി ഉ​ട​മ ഗൗ​തം അ​ദാ​നി​യു​ടെ ജ​ന്മ​ദി​നം​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ് സി​ഇ​ഒ രാ​ജേ​ഷ് ത്സാ ​ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക​മ്പ​നി​യി​ലെ നൂ​റി​ല​ധി​കം ജീ​വ​ന​ക്കാ​ർ ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു.​
തു​ട​ർ​ന്ന് വി​ഴി​ഞ്ഞ​ത്തെ​സ്നേ​ഹ സാ​ന്ദ്രം ഓ​ൾ​ഡ് ഏ​ജ് ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് വ​സ്ത്ര​ങ്ങ​ളും വി​ത​ര​ണം​ചെ​യ്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ വൃ​ക്ഷ​ത്തൈ ന​ട​ലി​ന് സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​താ​വി​ഭാ​ഗം മേ​ധാ​വി ഡോ.​അ​നി​ൽ ബാ​ല​കൃ​ഷ്ണ​ൻ നേ​തൃ​ത്വം ന​ൽ​കി.

പ​ഠ​നോ​ത്സ​വം ന​ട​ത്തി

വി​തു​ര: ഡി​വൈ​എ​ഫ്ഐ പു​ളി​മൂ​ട് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​നോ​ത്സ​വം ന​ട​ത്തി. മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​സ്. സ​ഞ്ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​തി​ൻ അ​ധ്യ​ക്ഷ​നാ​യി. ഉ​ഴ​മ​ല​യ്ക്ക​ൽ മേ​ഖ​ലാ സെ​ക്ര​ട്ട​റി അ​ഖി​ൽ, പ്ര​സി​ഡ​ന്‍റ് രാ​ജീ​വ്കു​മാ​ർ, ഷാ​ഫി, ആ​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.